എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 97.99 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ
വര്‍ഷേത്തേക്കാള്‍ 2.52 ശതമാനം കുട്ടികള്‍ ഇത്തവണ കൂടുതല്‍ വിജയിച്ചു.
കഴിഞ്ഞ വര്‍ഷം വിജയശതമാനം 95.47 ആയിരുന്നു.
4,58,841 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. ഇതില്‍ 12,287 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കരാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എപ്ലസുകാരുള്ളത്. ഏറ്റവും കുറവ് വിജയശതമാനം പാലക്കാടാണ്. കൂടിയ വിജയശതമാനം കണ്ണൂരിനും. പരീക്ഷാഫലം ഉത്തരദേശം വൈബ്സൈറ്റിലൂടെ അറിയാനാവും. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
പുതുതായി ആരംഭിച്ച വിദ്യാഭ്യാസജില്ലകളിലെ
ഫലം ഇതുവരെ ലഭിച്ചു തുടങ്ങിയില്ല എന്നുതും എല്ലാ വിഷയങ്ങള്‍ക്കും D+
ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് NHSഎന്ന് തെറ്റായി രേഖപ്പെടുത്തിയതായി കാണുന്നു..പുതിയ വിദ്യാഭ്യാസജില്ലകളിലെ ഫലം
അല്‍പ്പസമയത്തിനകം പരീക്ഷാഭവന്‍ സൈറ്റില്‍ ലഭിക്കുമെന്നും പ്രിന്റൗട്ടില്‍
തെറ്റായി ചേര്‍ത്ത വിവരങ്ങള്‍ വിശദാംശങ്ങള്‍ സഹിതം പരീക്ഷാഭവനെ മെയിലിലൂടെ
അറിയിക്കാനും നിര്‍ദ്ദേശം. 4,58,841 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. ഇതില്‍ 12,287 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കരാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എപ്ലസുകാരുള്ളത്. ഏറ്റവും കുറവ് വിജയശതമാനം പാലക്കാടാണ്. കൂടിയ വിജയശതമാനം കണ്ണൂരിനും. പരീക്ഷാഫലം ഉത്തരദേശം വൈബ്സൈറ്റിലൂടെ അറിയാനാവും. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
SCHOOL WISE RESULTS CLICK HERE
Register No wise Reults
- www.results.itschool.gov.in
- www.prd.kerala.gov.in
- www.result.prd.kerala.gov.in
- www.kerala.gov.in
- www.keralaresults.nic.in
- www.results.kerala.nic.in
- www.keralapareekshabhavan.in
- Mathsblog Result Analyser Website
No comments:
Post a Comment