ആശ്രിത
നിയമനത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാത്ത കേസുകളില്‍
വകുപ്പുതലത്തില്‍ ഒഴിവുകള്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന് റിപ്പോര്‍ട്ട്
ചെയ്യാതെ റിസര്‍വ്വ് ചെയ്തിട്ടുണ്ടെങ്കില്‍ അവയും വകുപ്പുതല
നടപടിക്രമത്തിലെ കാലതാമസം കാരണം ബൈട്രാന്‍സ്ഫര്‍ നിയമനം നടത്താതെ ഒഴിവുകള്‍
നീക്കിവച്ചിട്ടുണ്ടെങ്കില്‍ അവയും അടിയന്തരിമായി പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുന്നു.
No comments:
Post a Comment