തെരഞ്ഞെടുപ്പു
കമ്മിഷന്‍ നടത്തുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് BLO-മാരായി പ്രവര്‍ത്തിക്കാന്‍ നിയുക്തരായ ഉദ്യോഗസ്ഥര്‍ക്ക്
ഇലക്ടൊറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തില്‍ ഡ്യൂട്ടി അവധി അനുവദിക്കാന്‍ വകുപ്പു തലവന്മാര്‍ക്ക്
നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഏപ്രില്‍ 23
മുതല്‍ മെയ് 5 വരെയാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഈ കാലയളവില്‍
പരമാവധി നാല് ദിവസം ഡ്യൂട്ടി അവധി അനുവദിക്കാനാണ് സര്‍ക്കുലറില്‍
നിര്‍ദ്ദേശിക്കുന്നത്.
No comments:
Post a Comment