സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറു ശതമാനം
ക്ഷാമബത്തകൂടി അനുവദിച്ച് മന്ത്രി കെ.എം.മാണി ഉത്തരവിട്ടു. ഇതോടെ
ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 86 ശതമാനമായി ഉയരും. 2015 ജനവരി മുതല്‍
ഇതിന് പ്രാബല്യമുണ്ടായിരിക്കും. വര്‍ധിപ്പിച്ച ഡി.എ. ആഗസ്തിലെ
ശമ്പളത്തോടൊപ്പം കിട്ടും.
കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാകും. പ്രതിവര്‍ഷം ഏകദേശം ആയിരം കോടി രൂപയുടെ അധികബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിനുണ്ടാവുക..

No comments:
Post a Comment