ഇന്‍കം ടാക്സ് നിയമത്തിലെ സെക്ഷന്‍ 199(1) പ്രകാരം മൊത്ത ശമ്പളം 2,50,000 ഉള്ള ജീവനക്കാര്‍ നിര്‍ബന്ധമായും E Filing ചെയ്യേണ്ടതാണ്. E Filing ചെയ്യുന്ന രീതി വിശദമായി ഈ ബ്ലോഗിലെ INCOME TAX എന്ന പേജില്‍ കൊടുത്തിട്ടുണ്ട്. E Filing ചെയ്യുമ്പോള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം Pan Data Base ലുള്ള Surname , Middle Name , First Name ഏതാണ് എന്ന് അറിയാതെ വലയുന്ന സ്ഥിതി വിശേഷമാണ് . Pan Data Base ലുള്ള പേര് അറിയുവാനുള്ള സൗകര്യം https://incometaxindiaefiling.gov.in/e-Filing/Registration/RegistrationHome.html സൈറ്റില്‍ ഉണ്ടെങ്കിലും(Services -----> Know your Pan ക്ലിക്ക് ചെയ്യുക) അവിടെ Surname നിര്‍ബന്ധമായി കൊടുക്കേണ്ടതുണ്ട്. Pan Data Base ല്‍ ഏത് Surname ഉള്ളതെന്ന് വ്യക്തമായി അറിയില്ലെങ്കില്‍ ഈ രീതിയില്‍ കണ്ടുപിടിക്കുക പ്രയാസം തന്നെയാണ്.
Pan Data Base ലുള്ള പേര് എളുപ്പത്തില്‍ ലഭിക്കണമൊങ്കില്‍ www.simpletaxindia.net എന്ന സൈറ്റില്‍ കയറി .KNOW YOUR PAN,VERIFY PAN,NAME BY PAN,PAN CARD STATUS ONLINE എന്ന ലിങ്കില്‍ ക്ലിക്ക ചെയ്യുക. അഥവാ നേരിട്ട ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
www.simpletaxindia.net/2007/09/know-all-about-panverify-pan-online.html
തുറന്ന് വരുന്ന ജാലകത്തില്‍ PAN, Image code(Captcha) ടൈപ്പ് ചെയ്ത് Submit Query ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍ഡിലുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.

Great Post, But If possible would you not mind updating your blog with some more additional Useful information,
ReplyDeletePan Card Verification Online