മാര്‍ക്കിളവ് അനുവദിച്ചു
അംഗപരിമിതര്‍, ദൃശ്യപരിമിതര്‍ (പി.എച്ച്/വി.എച്ച്) എന്നീ
വിഭാഗങ്ങളിലുള്‍പ്പെട്ടവര്‍ക്ക് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്
(സെറ്റ്) പരീക്ഷയെഴുതുന്നതിന് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം
മാര്‍ക്കിളവ് അനുവദിച്ച് ഉത്തരവായി.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍
എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി. (ജൂനിയര്‍), നോണ്‍-വൊക്കേഷണല്‍
ടീച്ചര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) തസ്തികകളിലെ നിയമനത്തിന്
പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കുന്ന
എസ്.സി/എസ്.ടി/പി.എച്ച്./വി.എച്ച്. വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്
ബിരുദാനന്തര ബിരുദ പരീക്ഷയില്‍ അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചും
ഉത്തരവായി.
No comments:
Post a Comment