8,9,10 ക്ലാസുകളിലെ പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ ബോധ്യപ്പെടുത്താന്‍ ഉതകുന്ന രീതിയില്‍ വീണ്ടും GIF ചിത്രങ്ങള്‍ രചിച്ച് കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ച് തന്നിരികുന്നു. ഐ ടി സാധ്യതകള്‍ ഗണിതത്തില്‍ പരമാവധി എങ്ങനെ ഉപയോഗിക്കാം എന്നതിന് തെളിവ് ഈ നിര്‍മ്മിതികള്‍ നല്‍കും. പരിശോധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
1.അഭിന്നക നീളങ്ങളുള്ള വരകളുടെ നിര്‍മ്മിതി
2.ത്രികോണത്തിന്റെ തുല്യപരപ്പളവുള്ള സമചതുരം
3.ചതുരത്തിന്റെ തുല്യപരപ്പളവുള്ള സമചതുരം
4.അഭിന്നക വശനീളമുള്ള സമചതുരം
No comments:
Post a Comment