ഗണിതാശയങ്ങള്‍ GIF IMAGEകളുടെ സഹായത്തോടെ പരിചയപ്പെടുത്തുന്ന പരമ്പരയിലെ അഞ്ചാമത്തെ പോസ്റ്റാണിത്.കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിതാധ്യാപകനും SITCയുമായ പ്രമോദ് മൂര്‍ത്തി സാര്‍ ആണ് ഈ നിര്‍മ്മിതികളെ അയച്ച് തന്നിരിക്കുന്നത്. അദ്ദേഹം മുമ്പയച്ച് തന്ന Imageകള്‍ നാല് പോസ്റ്റുകളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീ പ്രമാദ് സാറിന് ഷേണി ബ്ലോഗ് നന്ദി പ്രകാശിപ്പിക്കുന്നു.
പരിവൃത്തംഅന്തര്വൃത്തം
ബാഹ്യബിന്ദുവില്‍ നിന്നുള്ള തൊടുവരകള്‍
Angle Bisector(VIII STD)
Perpendicular Bisector(VIII STD)
Perpendicular Bisector on a line from an outer point(VIII STD)
Triangle with the same area of a quadrilateral (IX STD)
No comments:
Post a Comment