ഈ മാസം വിദ്യാലയങ്ങളില്‍ നടന്ന ഐ ടി
പ്രാക്ടിക്കല്‍ പരീക്ഷയുടെ വിവിധ വിഭാഗങ്ങളിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലോഗിന് അയച്ച് തന്നത് എല്ലാവര്‍ക്കും സുപരിചിതനായ കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ പ്രമോദ്
മൂര്‍ത്തി സാറാണ്.ചില ചോദ്യങ്ങള്‍ പി ഡി എഫ് രൂപത്തിലും മറ്റ് ചിലത് വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വയം പരിശീലിക്കുന്നതിന് ഉതകുന്ന രീതിയിലാണ് നല്‍കിയിരിക്കുന്നത്.
QGIS എന്ന വിഭാഗത്തിലെ ചോദ്യങ്ങളും അവ ചെയ്യേണ്ട പ്രവര്‍ത്തനക്രമവും ഉള്‍പ്പെടുത്തിയ പി ഡി എഫ് ഫയല്‍ ഇവിടെ
പൈത്തണ്‍ പാഠഭാഗത്തെ ചോദ്യങ്ങള്‍
കുട്ടികള്‍ക്ക് പരിശീലിക്കുന്നതിന് സഹായകരമായ രീതിയിലാണ്
തയ്യാറാക്കിയിരിക്കുന്നത് ഉബുണ്ടുവിന്റെ 10.04-നും 14.04നും അനുയോജ്യമായ
വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് സേവ് ചെയ്യുക.ലഭിക്കുന്ന
ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. ചോദ്യങ്ങള്‍
ഉള്‍പ്പെട്ട Practical Exam Helper Download ചെയ്യുന്നതിനായി Python for 10.04 Version | Python Questions Version 14.04
സ്പ്രെഡ് ഷീറ്റ് പ്രാക്റ്റിക്കല്‍ ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഓപ്പണ്‍ ഓഫീസ് മാക്രോ പ്രോഗ്രാമിങ് സോഫ്റ്റ്‌വെയര്‍. ഇവിടെ- അറ്റാച്ച് ചെയ്തിരിക്കുന്ന IT_Exam_Helper.ots എന്ന ഓപ്പണ്‍ ഓഫീസടെംപ്ലേറ്റ് ഫയല്‍ തുറക്കുക."password" എന്ന് പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്യുക.
- 8,9,10 ക്ലാസുകളിലെ Mid Term ഐ ടി പരീക്ഷയില്‍ പ്രാക്ടികല്‍ വിഭാഗത്തില്‍ ചോദിച്ച എല്ലാ ചോദ്യങ്ങളെ ഷേണി സ്കൂള്‍ ബ്ലോഗ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ പ്രസിദ്ധീകരിച്ചതാണ്. അവ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്കു് ഇതാ വീണ്ടും ഒരു അവസരം..
- Click here to Download Practical questions - Class X
- Click here to Download Practical questions - Class IX
- Click here to Download Practical questions - Class VIII
No comments:
Post a Comment