പത്താം തരം വിദ്യാർത്ഥികളെ സഹായിക്കാൻ പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഒരുക്കം 2016 എന്ന കൈപുസ്തകത്തില്‍ ഗണിതത്തിലെ വൃത്തം എന്ന പാഠഭാഗത്തിലെ കോണുകള്‍ കാണുവാനുള്ള 15 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പരിശീലന സഹായി അയച്ച് തന്നിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHSS Maths Clubന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഈ പ്രോഗ്രാം UBUNTU14.04ലാണ് പ്രവര്‍ത്തിക്കുക.
ചുവടെ ചേര്‍ത്തിരിക്കുന്ന ഫയല്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് അതിനെ Extract ചെയ്യുക.അപ്പോള്‍ ലഭിക്കുന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുന്നതോടെ ചോദ്യങ്ങളുടെ ലിസ്റ്റ് ലഭ്യമാകും .ഇതില്‍ നിന്നും ചോദ്യങ്ങള്‍ ക്ലിക്ക് ചെയ്താല്‍ 15 ചോദ്യങ്ങളുടെ ലിസ്റ്റ് കാണാം.ഏതെങ്കിലും ഒരു ചോദ്യം തിരഞ്ഞെടുക്കുന്നതിന് ചോദ്യനമ്പരില്‍ ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ചോദ്യത്തിന്റെ ഇടത് വശത്തുള്ള നീല ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഉത്തരങ്ങളും ഉത്തരങ്ങളെ തിരഞ്ഞെടുക്കാനുള്ള സൗകര്യങ്ങളും കാണാം .ചോദ്യം ചെയ്ത് കഴിഞ്ഞാല്‍ 'മതിയാക്കാം'എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് അടുത്ത ചോദ്യത്തിലേയ്ക്ക് കടക്കാം.
പ്രമോദ് മൂര്‍ത്തി സാറിന്റെ ഈ ഉദ്യമം കുട്ടികള്‍ക്കു് ഏറെ പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു.പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..

- വൃത്തത്തിലെ കോണുകള്‍ കാണുവാനുള്ള 15 ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
- സൂചകസംഖ്യകള്‍ എന്ന അധ്യായത്തിലെ വിവിധ ആശയങ്ങള്‍ പരിശീലിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment