പത്താം ക്ലാസ് IT മോഡല്‍ പരീക്ഷ കഴിഞ്ഞു.ഇനി IT പബ്ലിക് പരീക്ഷയ്ക്ക് പ്രാക്ടീസ് ചെയ്യേണ്ട നാളുകള്‍. വിദ്യാര്‍ഥികളും അധ്യാപകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന SSLC IT MODEL പരീക്ഷയിലെ മുഴുവന്‍ ചോദ്യങ്ങളും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും ഷേണി ബ്ലോഗിലൂടെ ആദ്യമായി നിങ്ങള്‍ക്ക് മുമ്പിലെത്തിയിരിക്കുകയാണ്.കുട്ടികള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേരിയ പൈത്തണ്‍ ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
പരീക്ഷാ ചോദ്യങ്ങള്‍ പ്രാക്ടീസ് ചെയ്യുവാന്‍ ആവശ്യമുള്ള supporting files ഉം ചേര്‍ത്തിട്ടുണ്ട് (Exam documents and Images10).ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് ,വരുന്ന SSLC IT FINAL പരീക്ഷയ്ക്ക A+ നേടുവാന്‍ എല്ലാ കൂട്ടുകാരും ശ്രമിക്കുമല്ലോ? എല്ലാവര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ വിജയാശംസകള്‍..
ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
IT MODEL EXAM PRACTICAL QUESTIONS 2016 - MALAYALAM MEDIUM
IT MODEL EXAM PRACTICAL QUESTIONS 2016 - ENGLISH MEDIUM
IT MODEL EXAM PRACTICAL QUESTIONS 2016 - KANNADA MEDIUM
IT MODEL EXAM PRACTICAL - PYTHON QUESTIONS WITH ANSWERS
IT MODEL EXAM PRACTICAL QUESTIONS - Supporting Files - | Exam Documents | Images 10 |
വളരെ ഉപകാരപ്രദം.നിങ്ങളുടെ ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നു.നന്ദി ശ്രീഷ മാസ്‌റ്റര്‍.
ReplyDeleteനന്ദി, സര്‍
ReplyDeleteഅനേകം കുട്ടികള്‍ക്ക് ഉപകാരപ്രദമായ താങ്കളുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു
thank u very much
ReplyDeleteThank uuu verymuch....................
ReplyDeleteYour attempt is really applaudable. Thank you, Shreesha Sir.
ReplyDeletevery good sir...
ReplyDeletethank u so much.....
ReplyDeleteThank you so much sir
ReplyDeletethank you sir
ReplyDeletethank u sir
ReplyDeleteAll the 48 probable questions, that too in English and Kannada medium are really useful to our children. Thanks a lot.
ReplyDeleteകുട്ടികൾക്കും അതിലുപരി അദ്ധ്യാപകർക്കും സഹായകരമായ ഈ ഉദ്യമത്തിന് വളരെയധികം നന്ദി അറിയിച്ചുകൊള്ളുന്നു ..അദ്ധ്യാപകർക്ക് ആത്മവിശ്വാസം നൽകാൻ ഈ പോസ്റ്റിനു കഴിയും ...........
ReplyDeleteപൈത്തനിൽ 4 -)o ചോദ്യത്തിന്റെ ഉത്തരത്തിൽ പിശകുണ്ട് . അതിന്റെ ഉത്തരം 6-)0 ചോദ്യത്തിന്റെ ഉത്തരത്തിൽ ഉണ്ട് .
പിശക് ചൂണ്ടി കാണിച്ചതിന് നന്ദി. ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്.
Deletereally usefull thank you
ReplyDeletethanks
ReplyDeletethank u
ReplyDeleteകുട്ടികൾക്കും അതിലുപരി അദ്ധ്യാപകർക്കും സഹായകരമായ ഈ ഉദ്യമത്തിന് വളരെയധികം നന്ദി അറിയിച്ചുകൊള്ളുന്നു thanking you all ....members
ReplyDeletethanks your attempt...
ReplyDelete