എട്ടാം ക്ലാസിലെ ന്യൂനസംഖ്യകള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പഠനപ്രവര്‍ത്തനമാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇത്തവണ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത്. ന്യൂനസംഖ്യകളുടെ സങ്കലനവും വ്യവകലനവും പാഠഭാഗത്തിലേതില്‍ നിന്നും വ്യത്യസ്ഥമായി സംഖ്യാരേഖകളുടെ സഹായത്തോടെ അവതരിപ്പിക്കുകയാണ് ഇവിടെ. Ubuntu 10.04 , Ubuntu 14.04 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ ഫയലുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഓപ്പറേറ്റിംഗ് സിസ്റ്റം അനുസരിച്ച് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ഡൗണ്‍ലോഡ് ചെയ്ത ഫയലിനെ Extract ചെയ്താന്‍ സോഫ്ട് വെയര്‍ പ്രവര്‍ത്തന സജ്ജമായി. പ്രവര്‍ത്തിപ്പിച്ച് അഭിപ്രായം അറിയിക്കുമല്ലോ..ഷേണി സ്കൂള്‍ ബ്ലോഗിന് വേണ്ടി ഇവ തയ്യാറാക്കി അയച്ച് തന്ന പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.
To download Negative Numbers software for Ubuntu 10.04- Click Here
To download Negative Numbers software for Ubuntu 14.04 -Click Here
To download Negative Numbers software for Ubuntu 10.04- Click Here
To download Negative Numbers software for Ubuntu 14.04 -Click Here
No comments:
Post a Comment