സംസ്ഥാനത്തെ
എല്ലാ ഡ്രോയിംഗ്-ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കും പലിശ രഹിത
സ്‌പെഷ്യല്‍ ട്രഷറി എസ്.ബി അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കി
ഉത്തരവായി. ഇത്തരം അക്കൗണ്ടുകളിലുടെയാവും ഇനി പ്രൊഫഷണല്‍ ടാക്‌സ്, സഹകരണ
തിരിച്ചടവുകള്‍, മറ്റ് റീഫണ്ടു ക്ലയിമുകളും നല്‍കുക. തിരിച്ചടവുകള്‍ ഈ
എസ്.ബി അക്കൗണ്ടുകളില്‍ ചെക്ക് മുഖാന്തിരം നല്‍കും .
ഉത്തരവ് ഡൗണ്‍ലോഡ്സില്‍
ഉത്തരവ് ഡൗണ്‍ലോഡ്സില്‍
No comments:
Post a Comment