കണ്ണൂര്‍ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തിലെ ഐടി പരീക്ഷാ സോഫ്ട് വെയറിലെ ചില ചോദ്യങ്ങള്‍ പുറത്തായതിനാല്‍ അവശേഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി ഐ.ടി പരീക്ഷ പുതുക്കിയ പരീക്ഷാ സോഫ്ട് വെയര്‍ ഉപയോഗിച്ച് നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.
എസ്എസ്എല്‍സി പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളുകള്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന i-ExaMS വെബ്സൈറ്റില്‍ ഹെഡ് മാസ്റ്റര്‍ ലോഗിന്‍ ചെയ്ത് itexam_update.tar.gz ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷ നടത്തുന്ന കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് മാത്രമേ തുടര്‍ന്നുളള ഐടി പരീക്ഷ നടത്താല്‍ പാടുളള. പരീക്ഷാ സോഫ്ട് വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്. ***രാവിലെ ഒമ്പതരയോടെ മാത്രം ഇതിനുള്ള ലിങ്ക് iExaMS സൈറ്റില്‍ ലഭിക്കും. നിലവില്‍ പരീക്ഷ പൂര്‍ത്തിയാക്കാത്ത വിദ്യാലയങ്ങള്‍ക്ക് മാത്രമേ ഈ ലിങ്ക് ലഭിക്കൂ. പരീക്ഷ പൂര്‍ത്തിയാക്കി csv ഫയലുകള്‍ അപ്‌ലോഡ് ചെയ്ത വിദ്യാലയങ്ങളുടെ പേജില്‍ ഈ ലിങ്ക് ലഭിക്കില്ല.
എസ്.എസ്.എല്‍.സി ഐ ടി പരീക്ഷാ സോഫ്ട് വെയര്‍ അപ്ഡേറ്റ് ചെയ്യുന്ന വിധം
എസ്.എസ്.എല്‍.സി പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളുകള്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന i-ExaMS വെബ് സൈറ്റില്‍ ഹെഡ് മാസ്റ്റര്‍ ലോഗിന്റെ യൂസര്‍ നെയിമുും പാസ്‍വേഡും ഉപയോഗിച്ച് ലോഗില്‍ ചെയ്ത് താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.
•ഹോം പേജില്‍ ലഭ്യമാക്കിയിരിക്കുന്ന ലിങ്കില്‍ നിന്ന് itexam_update.tar.gz ഡൗണ്‍ലോഡ് ചെയ്യുക.
• ഡൗണ്‍ലോഡ് ചെയ്ത itexam_update.tar.gz എന്ന ഫയല്‍ നിലവില്‍ ഐ.ടി പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളള കമ്പ്യൂട്ടറുകളിേലേയ്ക്ക് കോപ്പി ചെയ്ത ശേഷം extract ചെയ്യുക.
• ഇപ്പോള്‍ ലഭിച്ച itexam_update എന്ന ഫോള്‍ഡര്‍ തുറന്ന് അതിനുള്ളിലെ install_updates.sh എന്ന ഫയലില്‍ ഡബിള്‍ ക്ലിക് ചെയ്യുക.
• Run in terminal എന്നതില്‍ ക്ലിക് ചെയ്യുക.
• പാസ് വേഡ് നല്‍കാനുളള ബോക്സില്‍ സിസ്റ്റം പാസ് വേഡ്(ചീഫ് എക്സാമിനറുടെടെ പാസ് വേഡ് അല്ല) നല്‍കുക.
• ഇന്‍സ്റ്റാലേഷന്‍ പൂര്‍ത്തിയായാല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവശേഷിക്കുന്ന കുട്ടികളുെടെ മാത്രം പരീക്ഷ നടത്തുക.
• ഐ ടി പരീക്ഷാ നടത്തിപ്പിന് ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും അഡ്‌മിനിസ്ട്രേറ്റിവ് അധികാരമുളള യൂസറില്‍ (default user) ഇത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.
• ഐ ടി പരീക്ഷ നടത്തുന്ന കമ്പ്യൂട്ടറുകളില്‍ itexam_update.tar.gz ഇന്‍സ്റ്റാള്‍ ചെയ്ത് മാത്രമേ തുടര്‍ന്നുളള ഐ ടി പരീക്ഷ നടത്താന്‍ പാടുളളു.

No comments:
Post a Comment