ഇന്നലെ(11-02-2016) തിരുവനന്തപുരത്ത് നടന്ന QIP meeting ല്‍ എടുത്ത തീരുമാനങ്ങള്‍...
ഫെബ്രുവരി 20ന് നടക്കേണ്ട ഹൈസ്കൂള്‍ അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം വേണ്ടെന്ന് വച്ചു....
8, 9 വാര്‍ഷിക പരീക്ഷാ തിയതികളില്‍ ചില മാറ്റങ്ങള്‍ വരുത്തി...
അവ ചുവടെ ...
HS ATTACHED LP/UP വിഭാഗം
**HS Attached LP/UP വിഭാഗത്തിലെ പരീക്ഷകള്‍ മാര്‍ച്ച് 2,3,4,28,29,30 തിയ്യതികളിലായി നടക്കും.
ക്ലാസ്സ് 5
വരുത്തിയ മാറ്റങ്ങള്‍
1. 03-03-2016 വ്യാഴായ്ച രാവിലെ (FN)നടക്കേണ്ട കല /പ്രവൃത്തി/ ആരോഗ്യം /കായിക വിദ്യഭ്യാസം പരീക്ഷ 02-03-2016 ബുധനാഴ്ച രാവിലെ(FN) നടക്കും.
2. 03-03-2016 വ്യാഴായ്ച ഉച്ചയ്ക്ക്(AN) നടക്കേണ്ട ഗണിത പരീക്ഷ അന്ന് രാവിലെ (FN)നടക്കും.
3. 04-03-2016 വെള്ളിയാഴ്ച ഉച്ചയ്ക്ക്(AN) നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ അന്ന് രാവിലെ (FN)നടക്കും.
ക്ലാസ്സ് 6
വരുത്തിയ മാറ്റങ്ങള്‍
1. 03-03-2016 വ്യാഴായ്ച രാവിലെ (FN)നടക്കേണ്ട ഗണിത പരീക്ഷ അന്ന് ഉച്ചയ്ക്കും(AN) ഉച്ചയ്ക് (AN)നടക്കേണ്ട മലയാള II പരീക്ഷ അന്ന് രാവിലെയും(FN) നടക്കും.
ക്ലാസ്സ് 7
വരുത്തിയ മാറ്റങ്ങള്‍
1. 28-03-2016 തിങ്കളാഴ്ച രാവിലെ പരീക്ഷ ഇല്ല.28ന് രാവിലെ നടക്കേണ്ട കല /പ്രവൃത്തി/ ആരോഗ്യം /കായിക വിദ്യഭ്യാസം പരീക്ഷ 30-03-2016 ന് രാവിലെ (FN)നടക്കും.
MUSLIM SCHOOL LP/UP വിഭാഗം
ക്ലാസ്സ് 5
വരുത്തിയ മാറ്റങ്ങള്‍
1. 23-04-2016 ശനിയാഴ്ച രാവിലെ (FN)നടക്കേണ്ട കല /പ്രവൃത്തി/ ആരോഗ്യം /കായിക വിദ്യഭ്യാസം പരീക്ഷ 21-04-2016 വ്യാഴായ്ച രാവിലെ (FN)നടക്കും.
2.23-04-2016 ഉച്ചയ്ക്ക്(AN) നടക്കേണ്ട ഗണിത പരീക്ഷ അന്ന് രാവിലെ (FN)നടക്കും.
ക്ലാസ്സ് 7
വരുത്തിയ മാറ്റങ്ങള്‍
1. 26-04-2016 ചൊവ്വാഴ്ച രാവിലെ (FN)നടക്കേണ്ട കല /പ്രവൃത്തി/ ആരോഗ്യം /കായിക വിദ്യഭ്യാസം പരീക്ഷയെ 28-04-2016 വ്യാഴായ്ച രാവിലേയ്ക്ക് (FN) മാറ്റി.
INDEPENDENT LP/UP വിഭാഗം
ക്ലാസ്സ് 5
വരുത്തിയ മാറ്റങ്ങള്‍
1. 22-03-2016 ചൊൗവാഴ്ച ചൊവ്വാഴ്ച രാവിലെ (FN)നടക്കേണ്ട കല /പ്രവൃത്തി/ ആരോഗ്യം /കായിക വിദ്യഭ്യാസം പരീക്ഷയെ 21-03-2016 തിങ്കളായ്ച രാവിലേയ്ക്ക് (FN) മാറ്റി.
2. 22-04-2016 ഉച്ചയ്ക്ക്(AN) നടക്കേണ്ട ഗണിത പരീക്ഷ അന്ന് രാവിലെ (FN)നടക്കും.
3. 23-03-2016 ബുധനാഴ്ച ഉച്ചയ്ക്ക്(AN) നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ അന്ന് രാവിലെ (FN)നടക്കും.
ക്ലാസ്സ് 7
വരുത്തിയ മാറ്റങ്ങള്‍
1. 28-03-2016 തിങ്കളാഴ്ച രാവിലെ (FN)നടക്കേണ്ട കല /പ്രവൃത്തി/ ആരോഗ്യം /കായിക വിദ്യഭ്യാസം പരീക്ഷയെ 30-03-2016 ബുധനായ്ച രാവിലേയ്ക്ക് (FN) മാറ്റി.

8, 9 വാര്‍ഷിക പരീക്ഷാ തിയതികളില്‍ ചില മാറ്റങ്ങള്‍ വരുത്തി?
ReplyDelete