പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പഠനസഹായിയായ ഒരുക്കത്തിലെ (ഗണിതം)വൃത്തങ്ങള്‍, ത്രികോണമിതി , രണ്ടാംകൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സൂചക സംഖ്യകള്‍, ബഹുപദങ്ങള്‍ എന്ന പാഠഭാഗങ്ങളിലെ ഘടകക്രിയ എന്നിവയെയും സ്വയം ചെയ്ത് പരിശീലിക്കുന്നതിനുള്ള പരിശീലന സോഫ്ട് വെയറുകളെ രൂപപ്പെടുത്തിയത് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഫയലുകളെ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഈ ഫയലുകളെ റൈറ്റ് ക്ലിക്ക് ചെയ്ത് Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന Iconകളില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് അവയെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.ഉബുണ്ടു 14.04ല്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ സോഫ്ട് വെയറുകളെ പ്രവര്‍ത്തിപ്പിച്ച് നോക്കി അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുമല്ലോ..
ഈ സോഫ്ട് വെയറുകളെ ഷേണി ബ്ലോഗിന് അയച്ച് തന്ന ശ്രീ പ്രമോദ് സാറിനും TSNMHS കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും ഷെണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.
1.വൃത്തങ്ങള്‍ പഠന സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2.ത്രികോണമിതി പഠന സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
3.രണ്ടാംകൃതി സമവാക്യങ്ങള്‍ പഠന സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
4.സൂചക സംഖ്യകള്‍ പഠന സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
5.ബഹുപദങ്ങള്‍ പഠന സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment