2016 മാർച്ച് എസ്.എസ്.എൽ.സി മൂല്യനിർണ്ണയ ക്യാമ്പുകളിലേയ്ക്ക് അസിസ്റ്റന്റ് എക്സാമിനർമാരായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള അദ്ധ്യാപകരിൽ എയിഡഡ് വിഭാഗത്തിൽ നിയമനാംഗീകാരം ലഭിക്കാത്ത ആരും തന്നെ ഇല്ല എന്ന് പ്രഥമാദ്ധ്യാപകർ ഉറപ്പുവരുത്തണം. അത്തരത്തിൽ നിയമനാംഗീകാരം ലഭിക്കാത്തവർ ഇതിനകം അപേക്ഷ സമർപ്പിക്കുകയും പ്രഥമാദ്ധ്യാപകൻ കൺഫേം ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ഒരു ലിസ്റ്റ് പരീകക്ഷാഭവനിലേയ്ക്ക് ഉടൻ നൽകണം.
പരീക്ഷാ കമ്മീഷണരുടെ കത്ത് ഡൗണ്‍ലോഡ്സില്‍
പരീക്ഷാ കമ്മീഷണരുടെ കത്ത് ഡൗണ്‍ലോഡ്സില്‍
No comments:
Post a Comment