2016 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷാ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തുന്നതിന് അഡീഷണർ ചീഫ് എക്സാമിനേഴ്സ്, അസിസ്റ്റന്റ് എക്സ്സാമിനേഴ്സ് ആയി അതാത് സോണുകളിൽ അപേക്ഷിക്കുന്നതിനും, ആയതിന്റെ കൺഫർമേഷൻ പ്രഥമാദ്ധ്യാപകർക്ക് നൽകുന്നതിനും www.keralapareekshabhavan.in
വെബ്‌സൈറ്റിൽ 27 മുതൽ 29 വരെ തീയതികളിൽ സൗകര്യം ഉണ്ടായിരിക്കും.ഇതു വരെ അപേക്ഷിക്കാത്ത അദ്ധ്യാപകരും കൺഫർമേഷൻ നടത്താത്ത പ്രഥമാദ്ധ്യാപകരും ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.മാർച്ച് 1 നു ശേഷം അപേക്ഷിച്ച അദ്ധ്യാപകരുടെ വിവരങ്ങൾ വെബ്‌സൈറ്റില്‍ നിന്ന് ജില്ലാ വിദ്യാഭ്യാസ ആഫീസർമാർക്ക് ലഭിക്കുന്നതാണ്. അതിനുശേഷം വിദ്യാഭ്യാസ ജില്ലയിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവരുടെ ലിസ്റ്റ് നിശ്ചിത ഫോർമാറ്റിൽ പരീക്ഷാഭവനിലേയ്ക്ക് അയച്ചു തരേണ്ടതാണ്. ഈ ലിസ്റ്റിൽ നിന്ന് നിർബ്ബന്ധിത നിയമനം പരീക്ഷാഭവനില്‍നിന്ന് നൽകുമ്പോൽ ഏതു സോണുകളിലാണ് അതാത് വിഷയത്തിന് അദ്ധ്യാപകരുടെ കുറവ് അനുഭവപ്പെടുന്നത് അവിടെയായിരിക്കും നിയമനം നൽകുന്നത്.
സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍..

No comments:
Post a Comment