പ്രമോദ് മൂര്‍ത്തി സാറിന്റെ Quiz Maker Software എല്ലാവരും ഉപയോഗപ്പെടുത്തി
കാണും എന്ന് പ്രതീക്ഷിക്കുന്നു.അതിന്റെ പരിഷ്കരിച്ച ഒരു പതിപ്പുമായാണ്
ഇത്തവണ സാര്‍ നിങ്ങളെ മുമ്പിലെത്തിയിരിക്കുന്നത്.അക്ഷര രൂപത്തിലുള്ള
ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം ഉള്‍പ്പെടുത്താവുന്ന സോഫ്ട്‌വെയര്‍
ആയിരുന്നു കഴിഞ്ഞ പോസ്റ്റില്‍ അവതരിപ്പിച്ചിരുന്നത്. ഇത്തവണ ചിത്രങ്ങളും
ഉള്‍പ്പെടുത്താവുന്ന മികച്ച ഒരു സോഫ്ട്‌വെയറിനെയാണ് മൂര്‍ത്തി സാര്‍
അവതരിപ്പിക്കുന്നത്.കഠിണ പരിശ്രമത്തിന്റെ ഒടുവിലാണ് ഈ സോഫ്‍ട്‌വെയറിനെ
പ്രമോദ് മൂര്‍ത്തി സാര്‍ രുപപ്പെടുത്തിയത്.സാറിന്റ ഈ പ്രയത്നം അനുകരണീയം
തന്നെയാണ്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ അകംനിറഞ്ഞ
നന്ദി .
സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം
Click here to download PhoQuiz:Image Based Quiz making Software
മുകളില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് GQuizMaker2.0_All_Ubuntu.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഡെസ്ക്ക്ടോപ്പിലേയ്ക്ക് Extract ചെയ്യുക.
2.GQuizMaker2.0 എന്ന ഫോള്‍ഡറിനക്കത്തുള്ള gq.sh എന്ന ഫയലിനെ ഡബിള്‍ക്ലിക്ക് ചെയ്ത് run in terminal ക്ലിക്ക് ചെയ്യുക.സിസ്റ്റം പാസ്‌വേഡ് നല്‍കിയാല്‍ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.
3.സിസ്റ്റം restart ചെയ്യുക.
4.application-->Accessories-->PhoQuiz:Image Based Quiz Making Software എന്ന ക്രമത്തില്‍ സോഫ്ട്‌വെയര്‍ തുറക്കുക.
5.തുറന്ന് വരുന്ന ജാലകത്തില്‍ 4 options കാണാം.1.create new database 2.Use existing database 3.import database 4.export database
6.create new database ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് പുതുതായി ചോദ്യങ്ങളും ചിത്രങ്ങളും , ചോയ്സും ചേര്‍ക്കാം.(യൂസര്‍നെയിം,പാസ്‌വേര്‍ഡ് ഇവ നല്കിവേണം ഡാറ്റാബേസ് തയ്യാറാക്കാന്‍)
യൂസര്‍നെയിം : mnp
പാസ്വേര്‍ഡ് : gopi
7.Use existing database എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ക്വിസ് നടത്താം.യൂസര്‍ നെയിം mnp; പാസ്‌വേഡ് gopi നല്കുവാന്‍ മറക്കരുത്.
8.import database ഓപ്ഷന്‍ ഉപയോഗിച്ച് ഗോപി കൃഷ്ണന്‍ സാറ്‍ തയ്യാറാക്കിയ പത്താം ക്ലാസിലെ ഗണിത ചോദ്യങ്ങളും ചോയ്സും അടങ്ങിയ database നെ സോഫ്‍ട്‌വെയറിലേയ്ക് import ചെയ്യാം.
9.export database ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ തയ്യാറാക്കിയ database നെ export ചെയ്യാം.
സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

No comments:
Post a Comment