2016
മാർച്ചിലെ
എസ്.എസ്.എൽ.സി
പരീക്ഷയുടെ ഉത്തരക്കടലാസ്
മൂല്യനിർണ്ണയത്തിനു
മുന്നോടിയായിട്ടുള്ള സ്കീം
ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച്
28–29,
29–30 എന്നീ
തീയതികളിൽ രണ്ടു ദിവസങ്ങളിലായി
വിവിധ കേന്ദ്രങ്ങളിൽ
നടത്തപ്പെടുകയാണ്.
രണ്ടു
പൂർണ്ണ ദിവസം ഇതിനായി
വിനിയോഗിക്കേണ്ടി വരും.
9
മണിക്ക്
രജിസ്ട്രേഷന്‍,
10 മണിക്കുതന്നെ
ക്യാമ്പ് ആരംഭിക്കും.മലയാളം,
ഹിന്ദി,
ഫിസിക്സ്,
കെമസ്ട്രി,
ബയോളജി
എന്നീ ക്യാമ്പുകളിൽ ശരാശരി
100
അഡീഷണൽ
ചീഫ് എക്സാമിനർമാരും,
ഇംഗ്ലീഷ്,
സോഷ്യൽ
സയൻസ്,
ഗണിത
ശാസ്ത്രം ഇവയ്ക്ക് 150
ഉം
അറബിക്,
സംസ്കൃതം,
ഉർദു
-25
വീതം
അഡീഷണൽ ചീഫ് എക്സാമിനർമാരാണ്
സ്കീം ഫൈനലൈസേഷൻ ക്യാമ്പിൽ
പങ്കെടുക്കുക.
കൂടാതെ
Subject
Expert -ഉം
ഉണ്ടാകും.
സ്കീം
ഫൈനലൈസേഷൻ ക്യാമ്പ് കൂടാതെ
ഓരോ വിഷയത്തിനും മറ്റു
മൂല്യനിർണ്ണയ ക്യാമ്പിൽ
നിന്ന് പ്രസ്തുത ക്യാമ്പ്
ഓഫീസർമാരും പങ്കെടുക്കും.
സ്കീം
ഫൈനലൈസേഷന്‍ നടത്തുന്ന
തിയതികളുടെ വിശദ വിവരം
28/3/2016
മുതല്‍
29/03/2016
വരെ
1.MALAYALAM
I - CMS COLLEGE HSS KOTTAYAM
2.MALAYALAM
II - GOVT. VHSS CHALAKKUDY
3.ENGLISH
- SRV GOVT.MODEL MODEL HSS ERNAKULAM
4.HINDI
- GVHSS FOR GIRLS TIRUR
5.SOCIAL
SCIENCE - GOVT.GIRLS HSS CHALAKKUDY
29/3/2016
മുതല്‍
30/03/2016
വരെ
1.CHEMISTRY
- St.MARY'S HS KIDANGOOR
2.PHYSICS
- GOVT. GIRLS HSS CHERTHALA
3.BIOLOGY
- SMV GOVT. MODEL HSS THIRUVANANTHAPURAM
4.MATHEMATICS
GOVT.GIRLS HSS ERNAKULAM
No comments:
Post a Comment