വയനാടു ജില്ലയില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെ 'വിജയജ്യോതി'തീവ്രയത്ന പരിപാടിയുടെ ഭാഗമായി ജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ എസ് എസ് എല്‍ സി റിവിഷന്‍ മെറ്റീരിയല്‍സാണ് ഷേണി സ്കൂള്‍ ബ്ലോഗ് അവതരിപ്പിക്കുന്നത്.ഓരോ അദ്ധ്യായത്തിലെ പി.ഡി.എഫ് രൂപത്തിലുള്ള പ്രസന്റേഷന്‍ ഫയലുകളെ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.സംസ്ഥാന സോഷ്യൽ സയൻസ് കൌൺസിൽ സെക്രട്ടറി ശ്രീ സി.കെ.പവിത്രൻ സാര്‍ മാത്സ് ബ്ലോഗിന് അയച്ച് തന്ന ഈ പഠന സഹായിയെ അദ്ധ്യായംതിരിച്ച് പി.ഡി.എഫ് രൂപത്തിലാക്കി എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന പാകത്തിലാക്കി എന്ന ഒരു എളിയ ശ്രമം മാത്രമേ ഷേണി സ്കൂള്‍ ബ്ലോഗ് ചെയ്തിട്ടുള്ളു. മാത്സ് ബ്ലോഗിനും പവിത്രൻ സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍
SOCIAL 1
1.ആധുനിക ലോകത്തിന്റെ ഉദയം
2.വിപ്ലവങ്ങളുടെ കാലം
3. സാമ്രാജ്യത്വത്തിന്റെ വളര്‍ച്ച
4.ലോകയുദ്ധവും തുടര്‍ച്ചയും
5.രണ്ടാം ലോക യുദ്ധവും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയും
6.പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ ധൈഷണിക പ്രവണതകള്‍
7.ഇന്നത്തെ ഇന്ത്യ
8.കേരളപ്പുതുമ
9.ദേശീയോദ്‌ഗ്രഥനം
10.ജനാധിപത്യം
11.മനുഷ്യാവകാശങ്ങള്‍
12.സമാധാനവും സുരക്ഷിതത്വവും അന്തര്‍ദേശീയ സംഘടനകളിലൂടെ
SOCIAL 2
1. അന്തരീക്ഷ പ്രതിഭാസങ്ങള്‍
2.ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍
5.ഇന്ത്യന്‍ സാമ്പത്തിക ഭൂമിശാസ്ത്രം
6.ഇന്ത്യന്‍ മാനവിക ഭൂമിശാസ്ത്രം
7.ഒരൊറ്റ ഭൂമി
8.വികസനവും സമൂഹവും
9.ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകള്‍
10.പണവും ധനകാര്യ സ്ഥാപനങ്ങളും
11.ആഗോള വത്‍ക്കരണം
12.സമ്പദ്‌വ്യവസ്ഥയും സര്‍ക്കാരും
13.ഭൂപഠം
SOCIAL 1
1.ആധുനിക ലോകത്തിന്റെ ഉദയം
2.വിപ്ലവങ്ങളുടെ കാലം
3. സാമ്രാജ്യത്വത്തിന്റെ വളര്‍ച്ച
4.ലോകയുദ്ധവും തുടര്‍ച്ചയും
5.രണ്ടാം ലോക യുദ്ധവും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയും
6.പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ ധൈഷണിക പ്രവണതകള്‍
7.ഇന്നത്തെ ഇന്ത്യ
8.കേരളപ്പുതുമ
9.ദേശീയോദ്‌ഗ്രഥനം
10.ജനാധിപത്യം
11.മനുഷ്യാവകാശങ്ങള്‍
12.സമാധാനവും സുരക്ഷിതത്വവും അന്തര്‍ദേശീയ സംഘടനകളിലൂടെ
SOCIAL 2
1. അന്തരീക്ഷ പ്രതിഭാസങ്ങള്‍
2.ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍
5.ഇന്ത്യന്‍ സാമ്പത്തിക ഭൂമിശാസ്ത്രം
6.ഇന്ത്യന്‍ മാനവിക ഭൂമിശാസ്ത്രം
7.ഒരൊറ്റ ഭൂമി
8.വികസനവും സമൂഹവും
9.ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകള്‍
10.പണവും ധനകാര്യ സ്ഥാപനങ്ങളും
11.ആഗോള വത്‍ക്കരണം
12.സമ്പദ്‌വ്യവസ്ഥയും സര്‍ക്കാരും
13.ഭൂപഠം
No comments:
Post a Comment