SSLC പരീക്ഷയുടെ മൂല്യനിര്‍ണ്ണയകഴിഞ്ഞ് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും SSLC പരീക്ഷയുടെ Result അറിയാന്‍ വേണ്ടിയുള്ള ആകാംക്ഷയുടെയും കാത്തിരിപ്പിന്റെയും ദിസവസങ്ങള്‍ എണ്ണി കഴിയുകയാണ്.ഈ ഒരു ഇടവേളയില്‍ പരീക്ഷാ Resultന്റെ സമഗ്ര വിശകലനം നടത്താന്‍ സഹായിക്കുന്ന ഒരു സോഫ്ട്‌വെയറുമായി എത്തിയിരിക്കുകയാണ് നമ്മുടെ പ്രമോദ് മൂര്‍ത്തി സാര്‍.
ഇതിലുള്ള സൗകര്യങ്ങളെ കുറിച്ച് അറിയണ്ടേ?
1.. List of EHS (യോഗ്യത നേടിയവരുടെ പട്ടിക)
2. List of NHS ( അയോഗ്യരായവരുടെ പട്ടിക )
3. Detailed grade details ( മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഗ്രേഡും വിഷയവും തിരിച്ചുള്ള പട്ടിക)
4. Division wise result
5. First Language wise result
6. Individual Result
7. Division wise grade details (ഡിവിഷന്‍ തിരിച്ചുള്ള ഗ്രേഡ് പട്ടിക )
8. All student grade table ( ഓരോകുട്ടിയും നേടിയ ഗ്രേഡുകളുടെപട്ടിക )
9. Sex wise result (ആണ്‍/പെണ്‍ തിരിച്ചുള്ള പട്ടിക)
10. Number of grades
11.category wise result
12.category wise- sex wise - grade tables
13.sex wise grade tables
SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് മനസ്സിലായല്ലോ.ഉബുണ്ടുവിന്റെ എല്ലാ വേര്‍ഷനുകളിലും ഇത് പ്രവര്‍ത്തിക്കും.(Windows ല്‍ പ്രവര്‍ത്തിക്കുകയില്ല). ഓപ്പണ്‍ ഓഫീസ് or ലിബ്രെ ഓഫീസ് എന്നീ ലിനക്സ് ഓഫീസ് സ്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അപ്ലികേഷന്‍ ആണ് ഇത്.മൂര്‍ത്തി സാറിന്റെ ഈ ഉദ്യമം പ്രശംസ അര്‍ഹിക്കുന്നില്ലേ? ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ബ്ലോഗ് ടീമിന്റെ അകംനിറഞ്ഞ നന്ദി.
എങ്ങനെയാണ് സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്?
ആദ്യം ചുവടെയുള്ള ലിങ്കില്‍നിന്ന് സോഫ്ടവെയര്‍ ഡൗണ്‍ലോഡ് ചെയ്യുക.
CLICK HERE TO DOWNLOAD SSLC RESULT ANALYSER
SSLC ഫലപ്രഖ്യാപനത്തിനു ശേഷം , NIC യുടെ വെബ് സൈറ്റില്‍ നിന്നും http://keralaresults.nic.in/sslcdob2016/sslc.htm നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുക.(കഴിഞ്ഞ വര്‍ഷത്തെ റിസല്‍ട്ട് അനലൈസ് ചെയ്തു കൊണ്ട് ഈ പ്രോഗ്രാമിനെ നമുക്കൊന്ന് പരീക്ഷിക്കാം.ഇവിടെ ക്ലിക്ക് ചെയ്ത് sample_data file ഡൗണ്‍ലോഡ് ചെയ്ത ശേഷം paste here ബട്ടണ്‍ ക്ലിക്ക് ചെയ്ത് paste ചെയ്താല്‍ മതി.)
ഈ വിവരങ്ങള്‍ ഈ അപ്ലിക്കേഷനിലേക്ക് പെയ്സ്റ്റ് ചെയ്ത് confirm ചെയ്തുകഴിഞ്ഞാല്‍ ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാകും. പിന്നീട് അനുയോജ്യമായ ബട്ടണുകളില്‍ ക്ലിക്കി ആവശ്യമായ അവലോകനവും അപഗ്രഥനവും നടത്താവുന്നതാണ്.
First important thing to do :
SSLC_Result_Analyser_2016_by_TSNMHSKK.ots എന്ന ഫയല്‍ open ചെയ്ത് ഇഷ്ടമുള്ള പേരില്‍ .ods ഫോര്‍മാറ്റില്‍ Save As ചെയ്യുക
നിങ്ങളുടെ സിസ്റ്റത്തിലെ മാക്രോ സെറ്റിങ്ങ് സജീവമാക്കേണ്ടതുണ്ട്. ഇതിനായി Tools – Options – Security – Macro security – Medium എന്ന ക്രമത്തില്‍ ക്ലിക്കി OK ബട്ടുണകള്‍ കൊടുത്ത് അപ്ലികേഷന്‍ close ചെയ്ത് വീണ്ടും തുറക്കുക. അപ്പോള്‍ കാണുന്ന ഡയലോഗില്‍ Enable Macro എന്ന ബട്ടണ്‍ ക്ലിക്കുക. Screen shot കള്‍ താഴെ കൊടുത്തിരിക്കുന്നു.
ഇത്രയും ചെയ്ത് close & open ചെയ്യുന്നതോടെ താഴെ കാണുന്ന ഡയലോഗ് പ്രത്യക്ഷമാകുന്നു.
Enable Macros ക്ലിക്ക് ചെയ്യുന്നതോടെ അപ്ലികേഷന്‍ പ്രവര്‍ത്തന സജ്ജമാകുന്നു.
(http://keralaresults.nic.in/sslcdob2016/sslc.htm) എന്ന സൈറ്റില്‍ നിന്ന് നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുവാന്‍ മെയിന്‍ ഷീറ്റില്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സൈറ്റ് തുറന്നുവരും (net connection ഉറപ്പുവരുത്തുക). ഈ data copy ചെയ്ത് മെയിന്‍ ഷീറ്റിലെ (Sheet1) “Click here to paste the SSLC result data” എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തുറന്നുവരുന്ന ഷീറ്റില്‍ (Sheet2) “A2” എന്ന കള്ളിയില്‍ ക്ലിക്ക് ചെയ്ത് paste ചെയ്യുക.
Div, Sex, Flan ഇവ സൈറ്റില്‍ ഇല്ലെങ്കില്‍, A-List ന്റെ ഫയലില്‍ നിന്ന് കോപ്പി ചെയ്ത് അതാതു കള്ളികളില്‍ paste ചെയ്യുക.
Sheet1 എന്ന ടാബില്‍ ക്ലിക്കി മെയിന്‍ ഷീറ്റിലേക്ക് വരിക.
ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ, Confirm the Data എന്ന ബട്ടണില്‍ ക്ലിക്കുക.
എനി മറ്റു ബട്ടണുകള്‍ ഉപയോഗിച്ച് താഴെ പറയുന്ന വിവരങ്ങളുടെ pdf report കള്‍ ദൃശ്യമാക്കാം.
1. List of EHS (യോഗ്യത നേടിയവരുടെ പട്ടിക)

10. Number of grades (ഒരു പ്രത്യക ഗ്രേഡ് ഒരു പ്രത്യേക എണ്ണം ലഭിച്ച കുട്ടികളുടെ പട്ടിക eg : 10 A+ ലഭിച്ചവരുടെ പട്ടിക or 2 E ലഭിച്ചവരുടെ പട്ടിക etc...)
A+, B+, C+, D+ ഇവയെ യഥാക്രമം Ap, Bp, Cp, Dp എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
കാറ്റഗറി വൈസ്(SC,OBC,General...) ലിസ്റ്റ് ലഭിക്കുവാനും APL/BPL വൈസ് ലിസ്റ്റ് ലഭിക്കുവാനും താഴെപരയുന്ന കാര്യങ്ങള്‍ ചെയ്യുക......
1.ഠClick here to Paste the SSLC_Result Dataഠ എന്ന ബട്ടണില്‍ ക്ലിക്കി, ഷീറ്റ്2 വിലെ ഡാറ്റാബേസിലെ FLan എന്നകോളത്തിലെ ഭാഷകള്‍ ഡിലീറ്റ് ചെയ്ത് ആവശ്യമായ വിവരം (SC/OBC/General/APL/BPL) paste ചെയ്ത് confirm data എന്ന ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് "First Languagewise Result" എന്ന ബട്ടണില്‍ ക്ലിക്ക് ചെയതാല്‍ കാറ്റഗറി വൈസ് or APL/BPL വൈസ് റിസല്‍റ്റ് ലഭിക്കും.
CLICK HERE TO DOWNLOAD HELP FILE IN PDF FORMAT
By : Pramod Moorthy
TSNMHS Kundurkunnu
Cherpulassery
Mannarkkad
PALAKKAD
mob : 9496352140

ReplyDelete1.ഠClick here to Paste the SSLC_Result Dataഠ എന്ന ബട്ടണില്‍ ക്ലിക്കി, ഷീറ്റ്2 വിലെ ഡാറ്റാബേസിലെ FLan എന്നകോളത്തിലെ ഭാഷകള്‍ ഡിലീറ്റ് ചെയ്ത് ആവശ്യമായ വിവരം (SC/OBC/General/APL/BPL) paste ചെയ്ത് confirm data എന്ന ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് "First Languagewise Result" എന്ന ബട്ടണില്‍ ക്ലിക്ക് ചെയതാല്‍ കാറ്റഗറി വൈസ് or APL/BPL വൈസ് റിസല്‍റ്റ് ലഭിക്കും.....
hMaharashtra
ReplyDeleteHSC Results 2017
Check out here for the imessage for your pc
ReplyDeletesd maid pro apk
ReplyDeletesiteground coupon code
ReplyDeletehostmonster coupon code
justhost coupon
digitalocean coupon code
create an hotmail account
ReplyDeleteHotmail signup
instagram profile picture
ReplyDelete