9ാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ പരപ്പളവ് എന്ന പാഠഭാഗത്തിലുെള്ള ആശയങ്ങളെ ജിഫ് ചിത്രങ്ങളിലൂടെ എളുപ്പത്തിലും രസകരമായും എങ്ങനെ ബോധ്യപ്പെടുത്താം എന്ന് കുണ്ടൂര്‍കുന്ന് സ്കൂളിലെ അദ്ധ്യാപകനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭ്യുദയകാംക്ഷിയുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ വീണ്ടും തെളിയിച്ചിരിക്കുന്നു.പരപ്പളവ് എന്ന പാഠഭാഗത്ത് നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ,അവ നിര്‍മ്മിക്കുന്ന രീതി, അവയുടെ പിന്നിലെ തത്വങ്ങള്‍ എന്നിവയാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.പാഠപുസ്തകത്തിലെ 17 പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.ജിഫ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം extract ചെയ്ത് പ്രവര്‍ത്തിപ്പിച്ച് അഭിപ്രായം പങ്കുവെയ്ക്കുമല്ലോ.. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ ഈ പ്രയത്നം പ്രസംശനീയം തന്നെയാണ് .പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.
ജിഫ് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ജിഫ് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment