സര്‍വ്വസമവാക്യങ്ങളുടെ ജ്യാമിതീയ തെളിവുകള്‍ വിശദീകരിക്കാന്‍ സഹായിച്ചേക്കാവുന്ന ഒരു അപ്ലിക്കേഷന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇൗ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്.ഉബുണ്ടു 10.04 versionലും 14.04 versionലും പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത അപ്പികേഷനുകളുണ്ട്. 10.04 version ന്ല്‍ പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷന്‍ .exe ഫയല്‍ രൂപത്തിലായത്കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഡസ്ക്ക്ടോപ്പിലേയ്ക്ക് extract ചെയ്ത ശേഷം ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.14.04 version deb ഫയല്‍ രൂപത്തിലാണുള്ളത്. ആയതിനാല്‍ ഫയലിന്റെ മുകളില്‍ dbl click--> install package എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം application-->universal access--->maths_teaching_identities എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി..അഭിനന്ദനങ്ങള്‍.....
To downoad maths_teaching_identities Application for ubuntu 10.04 click here
To downoad maths_teaching_identities Application for ubuntu 14.04.04 click here
To downoad maths_teaching_identities Application for ubuntu 10.04 click here
To downoad maths_teaching_identities Application for ubuntu 14.04.04 click here
No comments:
Post a Comment