സര്‍വ്വസമവാക്യങ്ങളുടെ ജ്യാമിതീയ
പത്താം ക്ലാസിലെ രണ്ടാം കൃതി സമവാക്യങ്ങൾ എന്ന അധ്യായവുമായി ബന്ധപ്പെട്ട് കുട്ടികൾക്കും ഗണിതത്തെ സ്നേഹിക്കുന്നവർക്കും ഒരു പോലെ ഉപകാരപ്രദായ ഒരു അപ്ലികേഷന്‍ അവതരിപ്പിക്കുകയാണ് സുപരിചിതനായ പ്രമോദ് മൂർത്തി സർ .ഭാഷാ വാക്യങ്ങളെ ഗണിത വാക്യങ്ങളാക്കാനും സമവാക്യങ്ങളുടെ പൊതു രൂപം കാണാനുമൊക്കെ ഈ അപ്പലികേഷനില്‍ ഉൾപ്പെട്ടിരിക്കുന്നു. വർഗത്തികവു പോലെയുള്ള ഭാഗങ്ങൾ അനായാസേന മനസ്സിലാക്കാൻ ഈ ചോദ്യങ്ങൾ കുട്ടികൾക്ക് ഉപകരിക്കും. കളികളിലൂടെ ഗണിതത്തെ കൂട്ടുകാരനാക്കാൻ പ്രമോദ് മൂർത്തി സർ നടത്തുന്ന ഇത്തരം സംരംഭങ്ങളെ ഷേണി ബ്ലോഗ് ടീം അഭിനന്ദിക്കുന്നു.
ഉബുണ്ടു 10.04 version ഉപയോഗിക്കുന്നവര്‍ ഇവിടെ നിന്ന് അപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്ത ശേഷം ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക. ഉബുണ്ടു 14.04 version ഉപയോഗിക്കുന്നവര്‍ ഇവിടെ നിന്ന് അപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം Application-->universal access-->maths_games_quadratic എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക.

No comments:
Post a Comment