I.ചുവടെയുള്ള ലിങ്കുകളില്‍നിന്ന് 2 deb fileകളെയും ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസര്‍ തുറന്ന് /isbella.html എന്ന് ടൈപ്പ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.
1.click here to download mathemagifs-x-02_1-2_all.deb
2.click here to download isabella.html_1-2_all.deb
3.ജിയോജിബ്ര ഫയലുകളാണ് വേണ്ടതെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് geo.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്ത ശേഷം geoebra file ന്റെ മുകളില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.
- ഇതേ അധ്യായത്തിലെ 51ാം പേജില്‍ ഒരു ക്ലോക്കിലെ 1,4,8 സംഖ്യകള്‍യോജിപ്പിച്ച് ഒരു ത്രികോണം വരയ്ക്കുന്ന ഒരു teaching aid video ചുവടെ നല്‍കിയിരിക്കുന്നു.ഇതുപയോഗിച്ച് 1,4,8 ബിന്ദുക്കളിലെ ത്രികോണത്തിന്റെ മാത്രമല്ല, സമഭുജത്രികോണങ്ങളാകാവുന്ന ബിന്ദുക്കളും കണ്ടെത്താനാകും
- ഈ പ്രവര്‍ത്തനത്തിന്റെ Geogebra ഫയല്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Sir,
ReplyDeletePLease put a post relating to BIMS....How it will effect in the deduction of SLI,GIS etc...K.RAVI,Payyanur
sir
Deleteplease click this link
http://www.shenischool.in/2016/04/preparing-contingency-bills-in-bims.html