പഠനം രസകരമായ ഒരു അനുഭവമാകുന്നത് അത് നമ്മുടെ ആസ്വാദന കഴിവിനെ ഉയർത്തുമ്പോഴാണ് . ഒരു കവിത വായിക്കുന്നതിനേക്കാൾ മധുരമാണ് അത് പാടി കേൾക്കുന്നത് . ചിത്രങ്ങളും ചലച്ചിത്രങ്ങളും നമ്മുടെ മനസ്സിൽ മായാ വർണ്ണങ്ങൾ വിരിയിക്കുന്നതും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നതും അതു നമുക്ക് ദൃശ്യ-ശ്രാവ്യ മാക്കുമ്പോഴാണ് . അതിനാൽ ഇന്നത്തെ പഠനബോധന പ്രക്രിയയിൽ IT അധിഷ്ഠിത പഠനം അത്യന്താപേക്ഷിതമാണ് . ഇത്തവണ 8,9,10 ക്ലാസസുകളിലെ ഇംഗ്ലീഷ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചവറ ജി.ബി.എച്ച്.എസിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ അരുൺ കുമാർ എ ആർ തയ്യാറാക്കിയ ചില വീഡിയോകളാണ് ഞങ്ങൾ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്. ശ്രീ അരുണ്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചുകൊള്ളുന്നു .
PROJECT TIGER STD X UNIT 2 CHAPTER 1
THE SNAKE AND THE MIRROR STD X UNIT 1 CHAPTER 2
VANKA BY ANTON CHEKHOV STD X UNIT 1 CHAPTER 1
THE RACE STD IX UNIT 1 CHAPTER 1(TEACHING AID)
FROM A RAILWAY CARRIAGE STD VIII UNIT 2 POEM 1
A SHIP WRECKED SAILOR STD VIII UNIT 2 POEM 1
THE SNAKE AND THE MIRROR STD X UNIT 1 CHAPTER 2
VANKA BY ANTON CHEKHOV STD X UNIT 1 CHAPTER 1
THE RACE STD IX UNIT 1 CHAPTER 1(TEACHING AID)
FROM A RAILWAY CARRIAGE STD VIII UNIT 2 POEM 1
thanking you so much.......
ReplyDelete