10ാം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ നാലാം അധ്യായമായ രണ്ടാകൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മലസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കുന്ന ഒരു വീഡിയോ ട്യുട്ടോറിയല്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് നിങ്ങള്‍ളേവര്‍ക്കും പരിചിതനായ സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സര്‍.ഈ വീഡിയോ കാണുമ്പോള്‍ കുട്ടികള്‍ക്ക് മാത്സ് ക്ലാസില്‍ ഇരിക്കുന്ന പ്രതീതി തന്നെ ഉണ്ടാകും. ശ്രീ സണ്ണി തോമസ് സാറിന് നന്ദി അറിയിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ട്യൂഷന്‍ സെന്ററിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
MATHS| PART 1- CHAPTER 4 -Quadratic Equations
MATHS| PART 2-CHAPTER 4 - Quadratic Equations
MATHS| PART 1- CHAPTER 4 -Quadratic Equations
MATHS| PART 2-CHAPTER 4 - Quadratic Equations
No comments:
Post a Comment