പത്താം
ക്ലാസിലെ 3ാം അധ്യായമായ വെബ് ഡിസൈനിങ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പുതിയ ഒരു
ഐ.സി.ടി വീഡിയോ ട്യുട്ടോറിയലുമായി വീണ്ടും പ്രേക്ഷകരുടെ മുമ്പിലെത്തുകയാണ്
GVHSS KALPAKANCHERY യിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍. ഇത്തവണ ഐ.ടി
പാഠപുസ്തകത്തിലെ 3.7 , 3.8 എന്നീ പഠന പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന വീഡിയോ ട്യുട്ടോറിയലാണ്
അവതരിപ്പിക്കുന്നത്.ഇതേ അധ്യായവുമായി ബന്ധപ്പെട്ട് അദ്ദേഹം തയ്യാറാക്കിയ
വീഡിയോകള്‍ മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് കണ്ടുകാണുമല്ലോ. പുതിയ
വീഡിയോ ട്യുട്ടോറിയലും കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന
അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഈ വീഡിയോ
നിര്‍മ്മിക്കാന്‍ തിരക്കിനിടയിലും സമയം കണ്ടെത്തിയ ശ്രീ സുശീല്‍ കുമാര്‍
സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
Click here to download original file
Related Posts
VIDEO TUTORIALS BY SUSEEL KUMAR
1.WEB DESIGNING - INTRODUCTION - STD -10 CLICK HERE
2.WEB DESIGNING - ELEMENT SELECTOR - STD 10 CLICK HERE
3.WEB DESIGNING - CLASS SELECTOR
4.WEB DESIGNING - HTML COLOR CODES
5.WEB DESIGINING - TEXT BOOK BOOK ACTIVITIES 3.1 TO 3.6
CHAPTER - 2
1.MAIL MERGE - PART 1
2.MAIL MERGE - PART 2
3.MAIL MERGE - PART 3
CHAPTER - 1
1. INKSCAPE PART -1
Click here to download original file
VIDEO TUTORIALS BY SUSEEL KUMAR
1.WEB DESIGNING - INTRODUCTION - STD -10 CLICK HERE
2.WEB DESIGNING - ELEMENT SELECTOR - STD 10 CLICK HERE
3.WEB DESIGNING - CLASS SELECTOR
4.WEB DESIGNING - HTML COLOR CODES
5.WEB DESIGINING - TEXT BOOK BOOK ACTIVITIES 3.1 TO 3.6
CHAPTER - 2
1.MAIL MERGE - PART 1
2.MAIL MERGE - PART 2
3.MAIL MERGE - PART 3
CHAPTER - 1
1. INKSCAPE PART -1
No comments:
Post a Comment