STANDARD 10 - SOCIAL STUDY NOTE BY BIJU AND COLIN JOSE
ഓണം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് അവസാന വട്ടം റിവിഷന്‍ നടത്താന്‍ സഹായിക്കുന്ന മികച്ച ഒരു സ്റ്റഡി നോട്ട് തയ്യറാക്കി ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുന്നത് കാസറഗോഡ് ജില്ലയിലെ പരപ്പ സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു സര്‍.ബിജും സാറും തിരുവനന്തപ്പുരം Dr. AMMRHSS Kattela ലെ ശ്രീ കോളിന്‍ ജോസ് സാറും ചേര്‍ന്നാണ് ഈ സ്റ്റഡി നോട്ട് തയ്യാറാക്കിയത്.33 പേജുകളുള ഈ സ്റ്റഡി നോട്ടില്‍ പരീക്ഷയ്ക്ക് ചോദിക്കാവുന്ന ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കുട്ടികള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടും എന്നു വിശ്വസിക്കുന്നു. സ്റ്റഡി നോട്ട് തയ്യാറാക്കി അയച്ചു തന്ന ബിജു സാറിനും കോളിന്‍ ജോസ് സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സ്റ്റഡി നോട്ട്ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക ചെയ്യുക
No comments:
Post a Comment