ഇതില്‍ 10ാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആദ്യത്തെ രണ്ട് യൂണിറ്റിലെ.......
- മുഴുവന്‍ പ്രവര്‍ത്തനങ്ങളും നൂതന രീതിയിൽ പരിചയപ്പെടുത്തുന്നു.
-ഗ്രാമര്‍ ഭാഗങ്ങൾ ആയാസ രഹിതമായി മനസ്സിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍
- പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരങ്ങള്‍
-അധ്യയനനതിനാവശ്യമായ പ്രസന്റേഷനുകള്‍
-പദ്യ ഭാഗങ്ങളുടെ ശ്രാവ്യാവിഷ്കാരം
- പാഠ ഭാഗങ്ങൾക്കാവശ്യമായ അധിക വിവരങ്ങൾ
എന്നിവ ഉള്‍പ്പെടുത്തിട്ടുണ്ട്. ശ്രീ അരുണ്‍ കുമാര്‍ സാറിന്റെ മാതൃക പിന്തുടര്‍ന്നാല്‍ പഠനം എത്ര രസകരമാക്കാം അല്ലേ... അരുണ്‍ കുമാര്‍ സാറിന്റെ ഈ സംരംഭം മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും മാതൃകയാകട്ടെ.
ശ്രീ അരുണ്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു.
വെബ് സൈറ്റിന് ചുവടെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പ്രവേശിച്ച ശേഷം സോഫ്ട് വെയര്‍ കംപ്യട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.(Windows OSല്‍ പ്രവര്‍ത്തിക്കും)
http://www.englishmaestro.in
www.englishmaestro.in
മോബൈല്‍ ആപ്പ് ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
EnglishMaestro – Android Apps on Google PlayDigital Lessons of Kerala State syllabus English Book.play.google.com
No comments:
Post a Comment