പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ അഭിന്നക നീളമുള്ള സമചതുരങ്ങള്‍ എന്ന പാഠഭാഗത്തെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് എത്തിക്കാന്‍ സഹായകമാകുന്ന ഒരു ടീച്ചിംഗ് എയ്ഡ് (ജിഫ് ഫയല്‍)തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുുകയാണ് കുണ്ടൂർക്കുന്ന് TSNMHS ലെ മാത്സ് ക്ലബ്ബ്. മാത്സ് ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന പ്രമോദ് മൂർത്തി സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ടീച്ചിംഗ് എയ്ഡ് ഡൗൺലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ടീച്ചിംഗ് എയ്ഡ് ഡൗൺലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment