ഫിസിക്സ് പാഠഭാഗങ്ങള്‍ വളരെ വ്യക്തയോടുകൂടിയും ആശയം നഷ്ടപ്പെടാതെയും ഗുളുിക രൂപത്തില്‍ കുട്ടികളില്‍ എത്തിക്കാന്‍ സഹായകരമായ ഒരു മെമ്മറി മൊഡ്യൂള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലേയ്ക്ക് അയച്ച് തന്നിരിക്കുകയാണ് പരപ്പനങ്ങാടിയില്‍നിന്നുള്ള നൗഷാദ് സാര്‍.അദ്ദേഹം ഫിസിക്സ് , കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ സ്റ്റഡി മറ്റീരിയല്‍ തയ്യാറാക്കുകയും കേരളത്തെ വിവിധ ഭാഗങ്ങളിലായി ക്ലാസ്സെടുക്കുകയും ചെയ്യുന്ന ഒരു ഫ്രീലാന്‍സ് അധ്യാപകനാണ്.പാഠഭാഗത്തിന്റെ ആശയങ്ങള്‍ ഒറ്റ നോട്ടത്തില്‍ തന്നെ കുട്ടികള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്നു എന്നതാണ് ഇതില്‍ കാണുന്ന മേന്മ.. ഇനിയും ഇത് പോലെ പഠന സഹായകരമായ സൃഷ്ടികള്‍ അദ്ദേഹത്തില്‍നിന്ന് ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു.ശ്രീ നൗഷാദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
PHYSICS STD 10 - MEMORY MODULE MALAYALAM MEDIUM
PHYSICS STD 10 - MEMORY MODULE ENGLISH MEDIUM
PHYSICS STD 10 - MEMORY MODULE MALAYALAM MEDIUM
PHYSICS STD 10 - MEMORY MODULE ENGLISH MEDIUM
Great work Noushad Sir, It is wonderful and amazing. The text book changes to 12 pages. Really useful to students. Thank your sir...
ReplyDeletePlease explain easy@memmory
ReplyDelete