പത്താം ക്ലാസിലെ 3ാം അധ്യായമായ വെബ് ഡിസൈനിങ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു ഐ.സി.ടി വീഡിയോ ട്യുട്ടോറിയലുമായി വീണ്ടും പ്രേക്ഷകരുടെ മുമ്പിലെത്തുകയാണ് GVHSS KALPAKANCHERY യിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍. ഇത്തവണ ഐ.ടി പാഠപുസ്തകത്തിലെ 3.1 മുതല്‍ 3.6 വരെയുള്ള വീഡിയോ ട്യുട്ടോറിയലാണ് അവതരിപ്പിക്കുന്നത്.ഇതേ അധ്യായവുമായി ബന്ധപ്പെട്ട് അദ്ദേഹം തയ്യാറാക്കിയ വീഡിയോകള്‍ മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് കണ്ടുകാണുമല്ലോ. പുതിയ വീഡിയോ ട്യുട്ടോറിയലും കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഈ വീഡിയോ നിര്‍മ്മിക്കാന്‍ തിരക്കിനിടയിലും സമയം കണ്ടെത്തിയ ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
click here to download original file
ഈ അധ്യായമുമായി ബന്ധപ്പെട്ട മറ്റ് വീഡിയോകള്‍
HTML COLOUR CODES click here to download original file
HTML CLASS SELECTORS
click here to download original file
RELATED POSTS
CHAPTER -3
click here to download original file
ഈ അധ്യായമുമായി ബന്ധപ്പെട്ട മറ്റ് വീഡിയോകള്‍
HTML COLOUR CODES click here to download original file
HTML CLASS SELECTORS
WEB DESIGNING - INTRODUCTION - STD -10 CLICK HERE
WEB DESIGNING - ELEMENT SELECTOR - STD 10 CLICK HERE
WEB DESIGNING - CLASS SELECTOR
WEB DESIGNING - HTML COLOR CODES
WEB DESIGINING - TEXT BOOK BOOK ACTIVITIES 3.1 TO 3.6
CHAPTER - 2
MAIL MERGE - PART 1
MAIL MERGE - PART 2
MAIL MERGE - PART 3
CHAPTER - 1
INKSCAPE PART -1
WEB DESIGNING - ELEMENT SELECTOR - STD 10 CLICK HERE
WEB DESIGNING - CLASS SELECTOR
WEB DESIGNING - HTML COLOR CODES
WEB DESIGINING - TEXT BOOK BOOK ACTIVITIES 3.1 TO 3.6
CHAPTER - 2
MAIL MERGE - PART 1
MAIL MERGE - PART 2
MAIL MERGE - PART 3
CHAPTER - 1
INKSCAPE PART -1
No comments:
Post a Comment