പത്താം
ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പൈത്തണ്‍ ഗ്രാഫിക്സ് എന്ന അധ്യായത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെ പ്രാക്ടിക്കല്‍ നോട്ട്സ് ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ താനൂര്‍ എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ സർ ആണ് . പുതിയ പാഠഭാഗങ്ങളായതിനാൽ ഇത്തരം നോട്സ് തയ്യാറാക്കുക എന്നത് വളരെ ശ്രമകരമായ കാര്യം എന്ന് കൂട്ടുക്കാര്‍ക്ക് അറിയാമല്ലോ.കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന പ്രാക്ടിക്കല്‍ നോട്ട് തയ്യാറാക്കി അയച്ച് തന്നതിന് ശ്രീ ഇഖ്‌ബാല്‍ സാറിന് നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 4.പൈത്തണ്‍ ഗ്രാഫിക്സ് ഇവിടെ ക്ലിക്ക് ചെയ്യുക
Related Posts
1.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 1. ഡിസൈനിങ് ലോകത്തേയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 2 - പ്രസിദ്ധീകരണത്തിലേയ്ക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക
3.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 3 വെബ് ഡിസൈനിങ് മിഴിവോടെ - ഇവിടെ ക്ലിക്ക് ചെയ്യുക

ഇക്ബാൽ സാറിന് ഒരുപാട് നന്ദി അറിയിക്കുന്നു.
ReplyDeleteതുടർന്നുള്ള പാഠങ്ങളും പ്രതീക്ഷിച്ചുകൊണ്ട്.........