പത്താം ക്ലാസിലെ ഫിസിക്സ് നാലാം അധ്യായവുമായി ബന്ധപ്പെട്ട Video Tutorials ഇവിടെ അവതരിപ്പിക്കുകയാണ് നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ സണ്ണി തോമസ് സര്‍. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ വീഡിയോകള്‍ അയച്ച് തന്ന ശ്രീ സണ്ണി തോമസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
Sri Arun Kumar A.R of GHSS Chavara Kollam shares with us a Video of the lesson 'Poetry' edited by him that can be used for class room interactions.Sheni School blog team is thankful to Sri Arun Sir for sharing this video To download video of the lesson 'Poetry ' Click here
പത്താം ക്ലാസിലെ ഐ.ടി പാഠപുസസ്തകത്തിലെ അഞ്ചാം അധ്യായമായ നെറ്റ് വര്‍ക്കിങ് എന്ന പാഠഭാഗത്തിലെ എല്ലാ ആശയങ്ങലെ ഉള്‍കൊള്ളിച്ച് സമഗ്രമായ നോട്ട്സ് ,പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി വീണ്ടും ഷേണി ബ്ലോഗിലെ പ്രേകഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ശ്രീമതി ഹൗലത്ത് ടീച്ചര്‍. ഐ.ടി പരീക്ഷയ്ക്ക തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഇത് വളരെ ഉപകാരപ്രദമാകും എന്ന് കരുതുന്നു.ശ്രീമതി ഹൗലത്ത് ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. TO DOWNLOAD THIS PRESENTATION IN PDF FORMAT -CLICK HERE(2.6 mb)
Dear friends,
I would like to share certain discourses with their answers of Unit 3 class 8. Hope you will go through the same and use them. Kindly let me know your feedback.
Regards,
Libin K. Kurian
HSA English
Sacred Heart HSS Payyavoor, Kannur
Mob: 8281591206 Click here to download Discourses with their answers from Unit 3 , Class 8, English
**Sheni School blog team is thankful to Sri Libin K. Kurian for his sincere effort. RELATED POST BY LIBIN K KURIAN Click here to downloadworksheets based on the short story 'The Best Investment I Ever Made - STD X - UNIT 3
Jisha K GHSS Kattilangadi Tanur , Malappuram District has prepared a few discourses based on the story 'The Last Leaf ' of Unit IV , Std IX English. Sheni School Blog Team is thankful to Jisha Teacher for her valuable contribution to the blog.
Click here to Download the discourses based on the story The Last Leaf -Unit IV - Std IX - English
ഈ വര്‍ഷത്തെ എട്ട്, ഒന്‍പത്, പത്ത്, ക്ലാസുകളിലേക്കുള്ള അര്‍ദ്ധ വാര്‍ഷിക ഐ.ടി പരീക്ഷ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 26 വരെ നടക്കുകയാണല്ലോ.പരീക്ഷയുമായി
ബന്ധപ്പെട്ട് ഈ വര്‍ഷം മുതല്‍ ചോദ്യ പാറ്റേണില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഇനിമുതല്‍ തിയറി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ രണ്ടുവിഭാഗം മാത്രമായിരിക്കും. വിഭാഗം ഒന്നിലെ ചോദ്യങ്ങളുടെ എണ്ണം എട്ടില്‍ നിന്നും പത്തും, വിഭാഗം രണ്ടിലെ ചോദ്യങ്ങളുടെ എണ്ണം നാലില്‍ നിന്നും അഞ്ചും ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ വിഭാഗം ചോദ്യത്തിന്റെ ഓപ്ഷനുകള്‍ നാലില്‍ നിന്ന് അഞ്ച് ആക്കിയിട്ടുമുണ്ട്. പരീക്ഷയുടെ ആകെ സ്‌കോര്‍, പരീക്ഷാ സമയം, പ്രാക്ടിക്കല്‍ വിഭാഗം എന്നിവയില്‍ മാറ്റമുില്ല.
പരീക്ഷയുടെ ചില മാതൃകാ ചോദ്യങ്ങള്‍ ഐ.ടി @ സ്കൂളിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ ചോദ്യങ്ങളെയാണ് ഷേണി സ്കൂള്‍ ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഈ ചോദ്യങ്ങള്‍ മുതല്‍കൂട്ടാകും എന്ന് വിശ്വസിക്കുന്നു. ICT THEORY SAMPLE QUESTIONS STD 10 MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM || ICT THEORY SAMPLE QUESTIONS STD 9 MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM || ICT THEORY SAMPLE QUESTIONS STD 8 MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM|| TAMIL MEDIUM || ICT PRACTICAL SAMPLE QUESTIONS STD 10 MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM || Supporting Document || ICT PRACTICAL SAMPLE QUESTIONS STD 9 MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM ||Supporting Document || ICT PRACTICAL SAMPLE QUESTIONS STD 8 MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM ||Supporting Document ||
പത്താം ക്ലാസിതെ സാമൂഹ്യശാസ്ത്രം ഭാഗം II ലെ അഞ്ചാം അധ്യായവുമായി ബന്ധപ്പെട്ട സ്റ്റഡി മറ്റീരിയല്‍സ് ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സര്‍. ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം II -അധ്യായം 5
പൊതു ചെലവും പൊതു വരുമാനവും
പൊതു ധനകാര്യത്തിലെ സർക്കാർ നയമായ ധന നയത്തിലേക്ക് കുട്ടികളെ
എത്തിക്കാൻ ഇന്ന് വർദ്ധിച്ചു കൊണ്ടിരിയുന്ന പൊതു ചെലവ് പറഞ്ഞ് ആരംഭിക്കുന്ന
ഈ യൂനിറ്റ് അതിനു വേണ്ട നികതിയും (ഇതിനെ പ്രത്യക്ഷ- പരോക്ഷ നികതിയായും)
നികുതി ഇതര വരുമാന മാർഗ്ഗത്തിലൂടെ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാറിനും
തദ്ദേശസ്വയംഭരണ സർക്കാറിനും ലഭിക്കുന്ന പൊതു വരുമാനം എന്നതിലൂടെ കടന്നു
പോയി വരുമാനം തികയാത്തത് കൊണ്ട് വിദേശത്തു നിന്നും രാജ്യ കത്തിനകത്തു
നിന്നും ലഭിക്കുന്ന പൊതു കടവും, പ്രതിശീർഷ കടവും പറഞ്ഞ് പൊതു ധനകാര്യം
പ്രതിപാദിക്കുന്ന ബജറ്റും അതിന്റെ വിശകലനവും പ്രതിപാദിക്കുന്ന ഈ യൂനിറ്റിന്
ഇത് ഏറെ സഹായകമാണ്.
പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 7ാം അധ്യായമായ തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ പേജിലെ പ്രവര്‍ത്തനങ്ങളെ ജിഫ് ഫയലുകളിലൂടെ ചെയ്യുന്ന രീതി വിശദീകരിക്കുന്ന ഒരു സോഫ്ട്‌വെയര്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത
ക്ലബ്ബ്. ഇതില്‍ 156ാം പേജിലെ അവസാനത്തെ ചോദ്യവും ഉള്‍പ്പെടുത്തിട്ടുണ്ട്. ഗണിത അധ്യാപകര്‍ ഇതിനെ ഒരു ടീച്ചിംഗ് ഏയ്ഡ് ആയി ഉപയോഗിക്കാവുന്നതാണ് . സോഫ്‍ട് വെയറിനെ കുറിച്ചുള്ള അഭിപ്രായങ്ങല്‍ കമന്റിലൂടെ അറിയിക്കുമല്ലോ.കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദി
അറിയിക്കുന്നു.
സോഫ്ട്‌വെയറിനെ പ്രവര്‍ത്തിപ്പിക്കുന്ന രീതി.. 1.Download .deb file from the link given below and install it. 2.Run by Application - Education - mygi 4.This software runs in ubuntu 14.04 or above 3.A geogebra file of the last question in page 156 is also attached...It is also there in the installed file note : while viewing the geogebra file dnt scroll with the mouse....... better save as the file and view it..... 1. To download software click here 2. To download solution of the last question of page No:156 in geogebra click here Related Posts 1.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിഫ് ഫയല്‍ 2.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിയോജിബ്ര ഫയല്‍ 3.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - വീഡിയോ ഫയല്‍
പത്താം
ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ആറാം അധ്യായമായ ആകാശ കണ്ണുകള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചില മറ്റീരിയലുകളുമായി ഷേണി ബ്ലോഗ്
വായനക്കാരുടെ മുന്നിലെത്തിയിരിക്കുയാണ് എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ യു.സി.അബ്ദുള്‍ വാഹിദ് സര്‍. ശ്രീ വാഹിദ്
സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. UNIT 6 - EYES IN THE SKY AND DATA ANALYSIS
പൂർവ്വികർ ആഹാരസമ്പാദനത്തിനും ശത്രുക്കളിൽ നിന്നുള്ള രക്ഷയ്ക്കും മലമുകളിലും മരങ്ങളിലും കയറി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ അന്ന് ആരംഭിച്ച വിദൂര സംവേദനം പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. വാണിജ്യമാരംഭിച്ചതോടെ കച്ചവടക്കാരിൽ നിന്നും നാവികരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഭൂപടങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ദുർഘടമായ പ്രദേശങ്ങളുടെ വിവരം ശേഖരിക്കാനും, വിവരശേഖരണത്തിന് ധാരാളം സമയമെടുക്കുന്നതുകൊണ്ടും, ദിനേന നടക്കുന്ന മാറ്റങ്ങൾ അറിയാൻ പ്രയാസമുള്ളതുകൊണ്ടും അതിനൊരു എളുപ്പവഴി ആലോചിച്ചു . അവിടെയാണ് വിദൂരതയിൽ നിന്ന് വിവരം ശേഖരിക്കുന്ന ശാസ്ത്രം ഇക്കാണുന്ന പുരോഗതി കൈവരിച്ചത്.
റിമോട്ട് സെൻസിങ്ങിന്റെ മൂന്ന് അടിസ്ഥാന ഘടകങ്ങളാണല്ലൊ- ഊർജ്ജം, സെൻസർ, പ്ലാറ്റ്ഫോം. ഭൗമോപരിതലത്തിലോ ബലൂണിലോ വിമാനത്തിലോ കൃത്രിമ ഉപഗ്രഹത്തിലോ ഉറപ്പിച്ച ക്യാമറയോ സ്കാനറോ വൈദ്യുതകാന്തിക വികിരണത്തിന്റെ പ്രതിഫലനത്തോത് മനസ്സിലാക്കി നമുക്കെത്തിച്ചു തരുന്ന ആകാശക്കണ്ണുകൾ നമുക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നു.
നമുക്ക് ലഭിക്കുന്ന സ്ഥാനീയ വിവരങ്ങളും വിശേഷണങ്ങളും കമ്പ്യൂട്ടർ ഭൂ വിവര വ്യവസ്ഥയിൽ ശേഖരിച്ച് വിശകലനത്തിനു വിധേയമാക്കി ഉപയോക്താവിന് ആവശ്യമായ വിവരങ്ങൾ നൽകാൻ സാധിക്കുന്ന GIS സാങ്കേതിക വിദ്യയെക്കുറിച്ച് പറയുന്ന അധ്യായം അവസാനിക്കുന്നത് ഉപഗ്രഹധിഷ്ഠിത ഗതി നിർണയ സംവിധാനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ്. അമേരിക്കയുടെ GPS ഉം മറ്റ് രാജ്യങ്ങളുടെ നാവിഗേഷൻ സിസ്റ്റവും പരിചയപ്പെട്ടതിന് ശേഷം നമ്മുടെ ഉപഗ്രഹ സംവിധാനത്തെയും 2016 ഏപ്രിൽ 28 ന് വിക്ഷേപപണം പൂർത്തിയാക്കിയ നമ്മുടെ സ്വന്തം നാവിക് (എഴാമത്തെ IRNSS 1G) ന്റെ കാര്യംപറഞ്ഞ് സ്വയംപര്യാപ്തത നേടിയ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണ്. STD 10 SOCIAL II - UNIT 6 - ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും - Teaching Manual STD 10 SOCIAL II - UNIT 6 - ആകാശ കണ്ണുകളുംഅറിവിന്റെ വിശകലനവും - Main Points STD 10 - SOCIAL- UNIT 6 ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും -presentation
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ഏഴാം അധ്യായമായ സംസ്കാരവും ദേശീയതയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചില മറ്റീരിയലുകളുമായി വീണ്ടും ഷേണി ബ്ലോഗ് വായനക്കാരുടെ മുന്നിലെത്തിയിരിക്കുയാണ് എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ യു.സി.അബ്ദുള്‍ വാഹിദ് സര്‍. ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. UNIT 7 - INDIA LAND OF DIVERSITIES - STUDY MATERIALS
സംസ്കാരവും ദേശീയതയും എന്ന യൂനിറ്റിൽ നമ്മുടെ സമൂഹത്തിലെ നാനാത്വം കണ്ട വിദ്യാർത്ഥികൾ ആകാശക്കണ്ണിലൂടെ നോക്കിക്കണ്ട രാജ്യത്തിന്റെ ഭൗതിക സവിശേഷതകൾ വിശകലനം ചെയ്യുന്ന ഒരധ്യായമാണ് വൈവിധ്യങ്ങളുടെ ഇന്ത്യ. സ്ഥാനീയ വിവരം കണ്ടെത്തിയ ശേഷം ഭൗതിക വിശേഷണങ്ങളിലേക്ക് പോകും മുമ്പ് അരുണിമ സിൻഹ എന്ന വികലാംഗയായ വനിത എവറസ്റ്റ് കീഴടക്കിയ കഥ പറഞ്ഞാണ് ഈ വലിയ യൂനിറ്റിൽ പ്രവേശിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുള്ള പർവ്വതനിര എങ്ങിനെ ഉണ്ടായി എന്ന 9- ക്ലാസ്സിലെ ഫലക ചലനസിദ്ധാന്തം ഓർമ്മിപ്പിച്ച് കൊണ്ട് ലോകത്തിന്റെ മേൽക്കൂരയിൽ നിന്ന് ഇറങ്ങി സസ്ക്കർ ഹിമാലയവും ഹിമാലയവും കിഴക്കൻ പർവ്വതനിരയും കടന്ന് സമതലങ്ങളിലേക്ക് ഇറങ്ങുകയാണ്. രാജ്യത്തിന്റെ ഭക്ഷ്യ കലറയായ വിശാലമായ
നിക്ഷേപ സമതലം കടന്ന് പീം പ്രദേശത്തേക്ക് വരികയാണ്. പശ്ചിമ - പൂർവ ഘട്ടം കടന്ന് അറബിക്കടലിലയും ബംഗാൾ ഉൾക്കടലിലേയും ദ്വീപുകളും കണ്ട് അവസാനിക്കുന്ന ഈ അധ്യയത്തിൽ ഭൂപ്രകൃതി വൈവിധ്യം പോലെത്തന്നെ നദികളിലും മണ്ണിലും കൃഷിയിലും സസ്യജാലങ്ങളിലും കാലാവസ്ഥയിലും മഴയുടെ വിതരണത്തിൽ പോലും വൈവിധ്യങ്ങൾ കണ്ടാണ് അവസാനിക്കുന്നത്. Main Points - pdf file
India_land of Diversities pdf file given below
- scroll down to view
Mrs.Leena V , HSA English, GHSS Kodungallur has prepared a Teaching Manual for the lesson "The scholarship Jacket" Unit IV , Std X English.Sheni School blog Team is thankful to Mrs.Leena Pradeep for her valuable contribution. Click Here to Download the Teaching Manual for the lesson - The Scholarship Jacket Click Here to Download Possible discourses from the lesson 'scholarship Jacket' (Posted on 13-10-2016) RELATED POSTS TO DOWNLOAD TEACHING MANUAL - THE TWO BROTHERS - CLICK HERE TO DOWNLOAD TM - THE BEST INVESTMENT I EVER MADE -CLICK HERE TO DOWNLOAD TM - THE BALLAD OF FATHER GILLIGAN-CLICK HERE ***To See More study materials by Leena V - Click Here
8ാം ക്ലാസിലെ ഐ.ടി നാലാം അധ്യായം "വിസ്മയലോകം വിരല്‍ത്തുമ്പില്‍" എന്ന പാഠഭാഗത്തില്‍നിന്നുള്ള തിയറി ചോദ്യങ്ങള്‍ തയ്യാറാക്കി വീണ്ടും ഷേണി ബ്ലോഗ് വായനക്കാരുടെ മുന്നിലെത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ശ്രീമതി ഹൗലത്ത് ടീച്ചര്‍. ഹൗലത്ത് ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Sri Libin K. Kurian HSA (Eng), SHHSS Payyavoor has prepared a few worksheets on reading comprehension based on the
short story 'The Best Investment I Ever Made' Unit 3 ,Class 10. He would like to
share them with you all. Kindly go through the same and let him have the
feedback.
Sheni School blog Team extend their sincere gratitude to Sri Libin sir for his valuable contribution to the blog. Click here to downloadworksheets based on the short story 'The Best Investment I Ever Made
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം II Terrain Analysis through Maps എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്.ധരാതലായ ഭൂപഠങ്ങള്‍ എന്താണെന്നും അവയുടെ ഉപയോഗങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിയുന്നതിനും അവയുടെ ക്രമീകരണവും നമ്പര്‍ നല്‍കുന്ന വിധവും മനസ്സിലാക്കുന്നതിനും ഈ പാഠഭാഗം സഹായിക്കുന്നു.അതോടൊപ്പം ഭൂപഠങ്ങളിലെ അംഗീകൃത നിറങ്ങളും ചിഹ്നനങ്ങളും തിരിച്ചറിയുുക , സ്ഥാന നിര്‍ണ്ണയം നടത്തുക , കോണ്ടൂര്‍ രേഖകളില്‍നിന്ന് സ്ഥലാകൃതി കണ്ടെത്തുക , ഭൂപഠ വിശകലനം നടത്തുക എന്നീ ശേഷികളും ഈ പാഠഭാഗത്തിലൂടെ കുട്ടികള്‍ നേടിയെടുക്കേണ്ടതുണ്ട്. Quantum GIS (Application -- Science--Quantum GIS) എന്ന സോഫ്ട്‌വെയറിന്റെ സാധ്യതകള്‍ ഈ പാഠഭാഗത്ത് പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ പോസ്റ്റ് ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ മൈക്കിള്‍ ഏഞ്ചലോ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Std X Social Science II : Unit 4 1. GEOGRAPHY UNIT 4 TEACHING MANUAL 2..GEOGRAPHY UNIT 4 UNIT PLAN
3.Study Note in presentation format
RELATED POSTS 1.HISTORY CHAPTER 5 - TEACHING MANUAL 2.HISTORY CHAPTER 5 -UNIT PLAN