പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 6ാം അധ്യായമായ സൂചക സംഖ്യകള്‍ എന്ന പാഠഭാഗത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ സ്വയം പരിശീലിക്കുന്നതിനുളള ഒരു സോഫ്ട്‌വെയര്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.ചുവടെയുള്ള ലിങ്കില്‍നിന്ന് സോഫ്ട്‌വെയര്‍ ഡസ്ക്ക്ടോപ്പിലേക്ക് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിന്റെ മുകളില്‍ ഡബിള്‍ ക്ലിക്ക് ചെയ്ക് ഇന്‍സ്റ്റാള്‍ ചെയ്യുക.അഥവാ റൈറ്റ് ക്ലിക്ക് ചെയ്ത് open with Gdebi package installer -install package എന്ന ക്രമത്തിലും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
2.Application -->Eduction--> soochaka samkhyagal_10 എന്ന ക്രമത്തില്‍ തുറന്ന് സോഫ്ട്‌വെയറിനെ പ്രവര്‍ത്തിപ്പിക്കാം.
3.ഈ സോഫ്ട്‌വെയര്‍ ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും.
സോഫ്ട‌് വെയര്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...

No comments:
Post a Comment