Friday, November 11, 2016

STANDARD 10 - CHEMISTRY - CHAPTER 6 AND 7 - RADIO PROGRAMME BY UNMESH B

ഇന്നലെ (നവംബർ പത്ത് )വ്യാഴാഴ്ച  രാത്രി  9.16 ന്   ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത വിദ്യാഭ്യാസരംഗം  പരിപാടിയിൽ  കല്ലര ജി.വി.എച്ച്.എസ്.എസ്സിലെ രസതന്ത്ര അധ്യാപകന്‍ ശ്രീ ഉന്മേഷ് സര്‍  നടത്തിയ രസതന്ത്രത്തിന്റെ രസകൂട്ടുകള്‍ തേടി എന്ന പത്താം ക്ലാസിലെ രസതന്ത്ര പാടപുസ്തകത്തിലെ 6,7 അധ്യാങ്ങളെ  ആസ്പദമാക്കിയുള്ള  പ്രഭാഷണം  ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ പോസ്റ്റ് ചെയ്യുകയാണ്.ഓർഗാനിക് സംയുക്തങ്ങളുടെ ചില പ്രധാന രാസപ്രവർത്തനങ്ങളെക്കുറിച്ചാണ് പ്രഭാഷണം .ഇത് കുട്ടികൾക്ക് പ്രയോജനമുള്ളതാവാം. ശ്രീ ഉന്മേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍...
പ്രഭാഷണം കേള്‍ക്കുവാന്‍ Play button ക്ലിക്ക് ചെയ്യുക
Click Here to download Audio

No comments:

Post a Comment