പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളില്‍ കൂടുതല്‍ പേര് തിരയുന്നത് ഹിന്ദി ചോദ്യപേപ്പറുകളെയാണ്.കാരണം കഴിഞ്ഞ ഒന്നാം പാദ വാര്‍ഷിക പരീക്ഷയില്‍ ഹിന്ദി ചോദ്യ പേപ്പറിന്റെ ഘടനയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.എന്നും കുട്ടികളെ സഹായിച്ചിട്ടുള്ള LAAYI TUTION CENTRE KUNNATHANGADI, THRISSUR ലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍ ഇത്തവണ പത്താം ക്ലാസ്സിലെ സെക്കണ്ട് ടേം പരീക്ഷയുടെ 3 സെറ്റ് ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും അയച്ചു തന്നിരിക്കുകയാണ്. വിവിധ സ്രോതസ്സുുകളില്‍നിന്ന് ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവ സ്കാന്‍ ചെയ്ത് അയച്ചു തരുന്നത് ശ്രമകരമായ കാര്യമെന്ന് കൂട്ടുക്കാര്‍ക്ക് അറിയാമല്ലോ.. ഷേണി ബ്ലോഗുമായുള്ള ശ്രീ ജിനി ആന്റണി സാറിന്റെ സഹകരണത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു
1.HINDI MODEL QUESTION PAPERS 3 SETS(40 MARKS) STD 10 - HINDI
2.ANSWER KEY
FOR MORE QUESTION PAPERS CLICK HERE
1.HINDI MODEL QUESTION PAPERS 3 SETS(40 MARKS) STD 10 - HINDI
2.ANSWER KEY
FOR MORE QUESTION PAPERS CLICK HERE
No comments:
Post a Comment