Most of our learners do not have a clear idea as to how to present what they have learnt, in their answer sheets.Because at the end of the day, it is what they have put across in their answer sheet is going to be counted.It is the result of all their hard work.So if the answers are not put intelligently,a whole year is going to be wasted.
Here is handwritten model of the recently conducted half yearly exam answer sheet Prepared by Jisha K ;GHSS Kattilangadi ,Tanur Malappuram .It can be a guideline for the learners as to how to present their answers in the forthcoming Public Exam.
Sheni School blog Team extend our wholehearted gratitude to Mrs. Jisha for her sincere effort.
CLICK HERE TO DOWNLOAD MODEL ANSWER SHEET (SECOND TERM EVALUATION 2016- ENGLISH)
STANDARD 10
QUESTION PAPERS ALL SUBJECTS - MM || EM ||
SOCIAL KEY 1 :BY K.S. Deepu, HSA ; VHSS Brahmamangalam & P.R. Bindumol, HSA GGHSS Vaikom
SOCIAL KEY 2 :BY BIJU. M ;GHSS PARAPPA, KASARGOD & COLIN JOSE . E ; Dr. AMMRHSS KATTELA , TVPM
ENGLISH KEY1: BY ANIL KUMAR P HSA ENGLISH ; AVHSS PONNANI
ENGLISH KEY 2 :BY BRAJESH KAKKAT; HSA ENGLISH ; MMHSS KUTTAYI, TIRUR , MALAPPURAM
ENGLISH KEY 3 : BY MOHAMMED JAVAD K T ; MARKAZ HSS KARANTHUR
HINDI KEY 1 : BY ASOK KUMAR N.A GHSS PERUMPALAM, ALAPPUZHA
MATHS KEY 1: BY MURALEEDHARAN C ; GHSS CHALISSERY PALAKKAD
MATHS KEY 2 : BY SREEKUMAR P.K GEETHAM STUDY CENTRE NEELAMPEROOR
MATHS KEY 3: BY BINOYI PHILIP; GHSS KOTTODI, KASARAGOD
BIOLOGY KEY1 (ENG.MED)BY : RASHEED ODAKKAL , GHSS KONDOTTY, MALAPPURRAM
BIOLOGY KEY 2 : (MAL.MED) BY RASHEED ODAKKAL , GHSS KONDOTTY,
PHYSICS KEY 1 :BY STALIN V A GOVT GIRLS HSS CHERTHALA(CORRECTED)
PHYSICS KEY 2 BY ARUN S NAIR ; CHSS ADAKKAKUNDU , MALAPPURAM
CHEMISTRY KEY 1( ENG.MED) BY UNMESH B GHSS KALLARA ,TVM
CHEMISTRY KEY 2( MAL.MED) BY UNMESH B GHSS KALLARA ,TVM
CHEMISRTY KEY 3 : RAVI P , NISHA AND DEEPA C ;HS PERINGODE, PALAKKAD
STANDARD 9
QUESTION PAPERS ALL SUBJECTS - MM || EM ||
SOCIAL KEY 1 :BY JEYANTHY .R HSA (SS) ;GMMGHSS PALAKKAD
KEY 2: BY K.S. Deepu, HSA ; VHSS Brahmamangalam & P.R. Bindumol, HSA GGHSS Vaikom
SOCIAL KEY 3: BY BY BIJU. M ;GHSS PARAPPA, KASARGOD & COLIN JOSE . E ; Dr. AMMRHSS KATTELA , TVPM
ENGLISH KEY 1 BY PRASHANTH P G ; HSA ENGLISH ,GHSS KOTTODI,
KASARAGOD(corrected)
ENGLISH KEY 2 :BY ANIL KUMAR P ; HSA ENGLISH AVHSS PONNANI, MALAPPURAM
HINDI KEY 1 BY ASOK KUMAR N.A GHSS PERUMPALAM, ALAPPUZHA
MATHS KEY 1 :BY BINOYI PHILIP, GHSS KOTTODI, KASARAGOD
MATHS KEY 2: BY MURALEEDHARAN C; GHSS CHALISSERY PALAKKAD
PHYSICSn KEY 1: SHAJI A HSA ; PHYSICAL SCIENCE ;GHSS PALLICKAL ,THIRUVANTHAPURAM
PHYSICS KEY 2:(ENG.MED)BY ARUN S NAIR ; CHSS ADAKKAKUNDU , MALAPPURAM
CHEMISTRY KEY 1: BY RAVI P AND DEEPA C ;HS PERINGODE, PALAKKAD
BIOLOGY KEY 1: BY RAJITHA C; SHSS SHENI, KASARAGOD
BIOLOGY KEY 2 : BY MALA A.D GOVT.GIRLS HSS CHERTHALA
STANDARD 8
QUESTION PAPERS ALL SUBJECTS - MM || EM ||
BIOLOGY KEY 1: BY SEBIN THOMAS C, MT :IT@School, Thrissur
PHYSICS KEY 1 : BY ARUN S NAIR ; CHSS ADAKKAKUNDU, MALAPPURAM
SOCIAL KEY 1 :BY JEYANTHY .R HSA (SS) ;GMMGHSS PALAKKAD
KEY 2 :BY K.S. Deepu, HSA ; VHSS Brahmamangalam & P.R. Bindumol, HSA GGHSS Vaikom
ENGLISH KEY 1 : BY PRASHANTH P G ; HSA ENGLISH ,GHSS KOTTODI,
KASARAGOD
ENGLISH KEY 2: BY BY ANIL KUMAR P HSA ENGLISH ; AVHSS PONNANI
HINDI KEY 1 : BY BY ASOK KUMAR N.A GHSS PERUMPALAM, ALAPPUZHA
MATHS KEY 1:BY BINOYI PHILIP , HSA MATHS, GHSS KOTTODI, KASARAGOD
Espeak എന്ന സ്വതന്ത്ര "Speech Synthesizer" സോഫ്റ്റ്‌വെയര്‍ ലൈബ്രറി ഫയലുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ELiSA(Espeak library supported Application)എന്ന "സംസാരിക്കുന്ന നിഘണ്ടു" തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്.എം . ഹൈസ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍. Espeak നെ കുറിച്ച് കൂടുതല്‍ അറിയുവാന്‍
pls visit : http://espeak.sourceforge.net/
ഈ സോഫ്ട്‌വെയറിലൂടെ സ്വതന്ത്ര സോഫ്റ്റവെയര്‍ ആയ ഓളം ഓണ്‍ ലൈന്‍ മലയാളം ഡിക്ഷനറിയിലെ 2 ലക്ഷത്തോളം ഇംഗ്ലീഷ് വാക്കുകളും അവയുടെ അര്‍ത്ഥവും ഉച്ചാരണവും നമുക്ക് വായിക്കുവാനും കേള്‍ക്കുവാനും സാധിക്കും.
pls visit : http://olam.in/open/enml/
ഈ ജാലകത്തില്‍ 9 Tab കളുണ്ട്.
1.Alphabets : എല്ലാ ഇംഗ്ലീഷ് അക്ഷരങ്ങളുടെയും ഉച്ചാരണം
2. Numbers : കള്ളിയില്‍ ടൈപ്പ് ചെയ്യുന്ന സംഖ്യ ശബ്ദമായികേള്‍ക്കാം. മലയാളം,ഇംഗ്ലീഷ്,കന്നഡ,തമിള്‍ എന്നീ 4 ഭാഷകളില്‍
3. Prepositions : ഇംഗ്ലീഷിലെ പ്രധാനപ്പെട്ട prepositions ന്റെ ഉച്ചാരണവും ഉപയോഗവും
4. Antonyms : വിപരീത പദങ്ങളുടെ പദാവലി
5. Three forms : വാക്കുകളുടെ ത്രിവിധ രൂപങ്ങള്‍
6. Hear the words : 50,000 ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം
7. Read a Passage : കള്ളിയില്‍ ടൈപ്പ് ചെയ്ത ഖണ്ഡികകള്‍ വായിക്കുന്നു. [copy & paste രീതിയും ഉപയോഗിക്കാം. pdf ഫയലുകളില്‍ നിന്ന് സാധ്യമല്ല]
8. Silent Letters : നിശ്ശബ്ദോച്ചാരണമുള്ള അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍
9. Tongue Twisters : ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചില രസകരമായ " നാക്കുവഴക്കി "
വാക്കുകള്‍
Sri S.Abdulla HSA English of GHSS Padinharathara Wayanad has prepared a Non D+ Help file for Profile Writing.Hope this will help scholastically backward students to grasp the tactics of profile writing easily. Sheni School blog team extend our gratitude to Sri S.Abdulla for his sincere effort.
CLICK HERE TO DOWNLOAD SSLC 2017 ENGLISH NON D+ HELP
A team of ninth standard students of GHSS Kattilangadi,Tanur Malappuram has created a wall paper based on the One Act Play 'Listen to the Mountain' in English Text Book of Std IX. Sheni School blog team express our gratitude to Sri Suresh Kattilangadi ,who inspired the students to create such a marvellous wall paper.
പത്താം ക്ലാസ് രസതന്ത്ര പരീക്ഷയ്ക് അവസാനവട്ടം തയ്യാറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്കായി ഓര്‍ഗ്ഗാനിക്ക് കെമിസ്ട്രിയുമായി ബന്ധപ്പെട്ട QUICK NOTES അയച്ചു തന്നിരിക്കുകയാണ് ഷേണി ബ്ലോഗിന്റെ ഉറ്റ സുഹൃത്തും അഭ്യുദയാകാംക്ഷിയുമായ ശ്രീ ജിനി ആന്റണി സര്‍. ഇത് കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പോസ്റ്റ് ആയിരിക്കുമെന്ന് കരുതുന്നു.ശ്രീ ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here to download organic Chemistry - Quick notes്
Mrs.Leena Pradeep HSA English GHSS Kodungallur has Prepared a Teaching Manual for Class X ,English Unit V .Sheni School Blog Team express our wholehearted gratitude to her for her Sincere effort.
Click Here to Download Teaching Manual Standard 10- English Unit V .
OTHER WORKS BY LEENA CLICK HERE
8-ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപസ്തകത്തിലെ ഭൂമിയുടെ പുതപ്പ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസെന്റേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഉമ്മത്തൂര്‍ എസ്.ഐ. എച്ച് സ്കൂളിലെ അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION
പത്താം ക്ലാസ്സ് ഗണിതത്തിലെ ബഹുപദങ്ങള്‍ പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനുമുള്ള ജിയോജിബ്ര പഠനസഹായികള്‍ ഉപയോഗിക്കേണ്ടതിനെക്കുറിച്ചുള്ള വീഡിയോകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂകുന്ന് ടി.എസ്.എന്.എം.എച്ച്. സ്കൂളിലെ ഗണിതക്ലബ്ബ് . പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 229 , 235 പേജുകളുടെ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ശ്രീ പ്രമോദ്
മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന ഗണിതക്ലബ്ബിനും പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയികുന്നു.
Poly_p:229.01.mpeg
Poly_p:229.02.mpeg
Poly_p:229.03.mpeg
Poly_p:229.04.mpeg
Poly_p:229.05.mpeg
Poly_p:235.01.mpeg
Poly_p:235.02.mpeg
സുഗമ ഹിന്ദി പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് മാതൃകാ ചോദ്യപേപ്പരുകളുമായി വീണ്ടും ഷേണി ബ്ലോഗ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുയാണ് തൃശ്ശൂര്‍ ജില്ലയിലെ കുന്നത്തങ്ങാടിയില്‍നിന്നുള്ള ശ്രീ ജിനി ആന്റണി സര്‍. ഇത്തവണ 5 മുതല്‍ 10 വരെയുള്ള ക്ലാസുകളിലേയ്ക്കുള്ള മാതൃകാ ചോദ്യപേപ്പറുകളാണ് കൂട്ടുകാര്‍ക്ക് വേണ്ടി ജിനി സര്‍ അയച്ചു തന്നിരിക്കുന്നത്.ഈ ചോദ്യ പേപ്പറുകളെ സുഗമ ഹിന്ദി പരീക്ഷയ്ക്ക മാത്രമല്ലാതെ രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്കും വര്‍ഷാന്ത്യ പരീക്ഷയ്ക്കും ഉപയോഗിക്കാവുന്നതാണ്. ജിനി സര്‍ ഇതിന് മുമ്പും നമ്മുടെ ബ്ലോഗിന് നിരവധി യൂനിറ്റ് ടെസ്റ്റ് ചോദ്യപേപ്പറുകള്‍ , മിഡ് ടേം ചോദ്യപേപ്പറുകള്‍ എന്നിവ അയച്ചു തന്നിട്ടുണ്ട്. ജോലി തിറക്കിനിടയിലും ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവയെ സ്കാന്‍ ചെയ്ത് ഷേണി ബ്ലോഗിന് അയച്ചു തന്ന ശ്രീ ജിനി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SUGAMA HINDI QUESTION PAPERS CLASS 5 TO 10
ഇപ്പോള്‍ കഴിഞ്ഞ ഐ.റ്റി മിഡ് ടേം പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂകുന്ന് ടി.എസ്.എന്.എം.എച്ച്. സ്കൂളിലെ ഐ.റ്റി ക്ലബ്ബ്. പല തവണ പരീക്ഷ എഴുതി അതിന്റെ സ്ക്രീന്‍ ഷോറ്റ് എടുത്ത് വളരെ പ്രയാസപ്പെട്ടാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.റ്റി ക്ലബ്ബിലെ അംഗങ്ങള്‍ ഈ ചോദ്യങ്ങളെ സമാഹരിച്ചത്.ഐ.റ്റി ക്ലബ്ബിന്റെ കുട്ടികളുടെ പരിശ്രമത്തിന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ .അതോടൊപ്പം ഐ.റ്റി ക്ലബ്ബിലെ ഭാരവാഹികള്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MID TERM IT EXAM 2016 - PRACTICAL QUESTIONS - STD 10
ക്രിസ്മസ് പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പത്താം തരം സാമൂഹ്യശാസ്ത്രത്തിന്റെ പഠനകുറിപ്പുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ പരപ്പ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ Dr. AMMRHSS KATTELA യിലെ അധ്യാപകന്‍ ശ്രീ കോളിന്‍ ജോസ് സാറും.ഈ രണ്ട് അധ്യാപകരും ഒന്നാം പാദ വാര്‍ഷിക പരീക്ഷാ സമയത്തും ഇതുപോലെ പഠനകുറിപ്പുകള്‍ തയ്യാറാക്കി കുട്ടികളെ സഹായിച്ചിരുന്നു.അധ്യാപകരെ സഹായിക്കുവാന്‍ പാദവാര്‍ഷിക പരീക്ഷയുടെ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറുകളുടെ ഉത്തര സൂചികകളും തയ്യാറാക്കിയത് ഇവര്‍ തന്നെയാണ് .ഈ രണ്ട് അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - CHRISTMAS EXAM SPECIAL - STUDY NOTE(MALAYALAM MEDIUM)
SSLC വിദ്യാർത്ഥികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. പത്താം ക്ലാസ് ഗണിത ശാസ്ത്രം പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി നിങ്ങൾക്കു മുമ്പിൽ എത്തിച്ചിരിക്കുകയാണ് കോഴികോടില്‍നിന്നുള്ള ശ്രീ ഫസലുദ്ദീൻ സര്‍.. മലയാളം , ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി പ്രത്യേകം ചോദ്യോത്തരങ്ങളാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത് . ഏറെ സമയവും അധ്യാനവും ചെലവഴിച്ച് ഒരുക്കിയ പഠന സഹായി വരാൻ പോകുന്ന അർധ വാർഷിക , മോഡൽ , SSLC പരീക്ഷകളിൽ കുട്ടികൾക്ക് ഒരു കൈത്താങ്ങ് തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല . ശ്രീ ഫസലുദീൻ പെറിങ്ങോളത്തിന് ഷേണി സ്ക്കൂൾ ബ്ലോഗിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
1.SSLC MATHS QUESTION BANK WITH ANSWERS - MALAYALAM MEDIUM
2.SSLC MATHS QUESTION BANK WITH ANSWERS - ENGLISH MEDIUM
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ ഭൂപട വായന എന്ന ആറാം അധ്യായത്തിലെ മുഴുവന്‍ പഠന പ്രവര്‍ത്തനങ്ങളുടെ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഷേണി ബ്ലോഗിന്റെ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ശ്രീമതി ഹൗലത്ത് ടീച്ചര്‍. നിരവധി ഐ.ടി വര്‍ക്ക്ഷീറ്റുകളും തിയറി നോട്ടുകളും തയ്യാറാക്കുക വഴി ഷേണി ബ്ലോഗ് വായനക്കാര്‍ക്ക് സുപരിചിതയാണ് ശ്രീമതി ഹൗലത്ത് ടീച്ചര്‍. ഹൗലത്ത് ടീച്ചറുടെ ഈ പരിശ്രമത്തിനെ ഷേണി ബ്ലോഗ് വിലമതിക്കുന്നു. തുടര്‍ന്നും ടീച്ചറുടെ സേവനങ്ങള്‍ ഷേണി ബ്ലോഗുമായി തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പത്താം ക്ലാസ് - ആറാം അധ്യായം - ഭൂപടവായന - വര്‍ക്ക്ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
OTHER WORKS BY HOWLATH TEACHER CLICK HERE