കേരള സിലബസ് ഇംഗ്ലീഷ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചവറ ജി.ബി.എച്ച്.എസിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ അരുൺ കുമാർ എ ആർ തയ്യാറാക്കിയ ചില വീഡിയോകളാണ് ഈ പോസ്റ്റിൽ നൽകുന്നത്. അധ്യാപന രംഗത്ത് നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താം എന്ന് തെളിയിച്ച ഒരു അധ്യാപകനാണ് ശ്രീ അരുണ്‍ സര്‍. അദ്ദേഹം തയ്യാറാക്കിയ www.englishmaestro.in എന്ന വെബ് സൈറ്റ് ഇതിന് ചെറിയ ഒരു ഉദാഹരണം മാത്രമാണ്.അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വളരെ ഉപകാരപ്രദമായ ഈ വെബ് സൈറ്റ് തീര്‍ച്ചയായും ഉപയോഗപ്പെടുത്തേണ്ടതാണ്.
വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കിയ നിരവധി വീഡിയോകള്‍ ഷേണി ബ്ലോഗില്‍ ഇതിനകം തന്നെ അദ്ദേഹം പങ്ക്‌വെച്ചിട്ടുണ്ട്.ഇത്തവണ പത്താം ക്ലാസിലെ അഞ്ചാം യൂണിറ്റിലെ എഡോള്‍ഫ് എന്ന പാഠവുമായി ബന്ധപെട്ട ഒരു വീഡിയോ, ഗ്രാമറുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകള്‍ എന്നിവയാണ് ഈ പോസ്റ്റിലൂടെ അദ്ദേഹം പങ്ക്ചെയ്യുന്നത്.ശ്രീ അരുണ്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
1.An interactive video to learn Active voice.-passive voice prepared by Arun Kumar A R
2.Simile or metaphor..an interactive video with worksheet to learn simile and metaphor created by Arun Kumar A R
3.ADOLF BY DH LAWERENCE, CREATED BY ARUN KUMAR AR

No comments:
Post a Comment