പത്താം
ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ വിവര സഞ്ചയം ഒരു ആമുഖം എന്ന്എട്ടാം അധ്യായത്തിലെ പ്രാക്ടിക്കല്‍ നോട്ട്സ് തയ്യാറാക്കി ഷേണി ബ്ലോഗിലേക്ക് അയച്ച്
തന്നിരിക്കന്നത് മലപ്പുറം ജില്ലയിലെ താനൂര്‍ എസ് എം എം ഹയര്‍ സെക്കന്ററി
സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ സർ. .കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ
ഉപകാരപ്പെടുന്ന പ്രാക്ടിക്കല്‍ നോട്ട് തയ്യാറാക്കി അയച്ച് തന്നതിന് ശ്രീ ഇഖ്‌ബാല്‍ സാറിന് നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 8 - വിവര സഞ്ചയം ഒരു ആമുഖം - ഇവിടെ ക്ലിക്ക് ചെയ്യുക
STANDARD 10 - INFORMATION TECHNOLOGY - CHAPTER 6 - MAP READING - PRACTICAL NOTES
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 8 - വിവര സഞ്ചയം ഒരു ആമുഖം - ഇവിടെ ക്ലിക്ക് ചെയ്യുക
STANDARD 10 - INFORMATION TECHNOLOGY - CHAPTER 6 - MAP READING - PRACTICAL NOTES
മഹത്തായ ഒരു കാര്യമാണ് ഇക്ബാല്‍ മാഷ് ചെയ്തിരിക്കുന്നത്.എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ReplyDelete