പത്താം ക്ലാസിലെ ഐ.റ്റി പാഠപുസ്തകത്തിലെ ചലിക്കും ചിത്രങ്ങള്‍ എന്ന 9-ാം അധ്യായത്തിലെ ചില പഠന പ്രവര്‍നങ്ങളുടെ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ് കല്പകാഞ്ചേരിയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തില്‍ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയ ശ്രീ സുഷീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
01. STAR ANIMATION (Chapter 9 Moving Images STD 10)
02. BIRD FLYING (Chapter 9 Moving Images STD 10)
03. SUNRISE FIRST PART (Chapter 9 Moving Images STD 10)
04. SUNRISE SECOND PART (Chapter 9 Moving Images STD 10)
05.BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10)

No comments:
Post a Comment