ഐ.ടി പ്രാക്ടിക്കല്‍ / തിയറി പരീക്ഷാ സോഫ്ട്‌വെയറിലെ ചോദ്യങ്ങളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അവയെ ഒറ്റ ക്ലിക്കിലൂടെ പി.ഡി.എഫ്. രൂപത്തിലുള്ള ചോദ്യശേഖരമായി മാറ്റുവാനുള്ള ഒരു സോഫ്ട്‌വെയര്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍.ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് വളരെയേറെ സഹായിച്ച ഐ.ടി മോഡല്‍ പരീക്ഷയിലെ തിയറി ,പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ ഈ സോഫ്ട്‌വെയര്‍ ഉപയോഗിച്ചാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിലെ കുട്ടികള്‍ നമുക്ക് ലഭ്യമാക്കിയത്.ഈ സോഫ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ നല്‍കിയിരിക്കുന്നു.
ദിവസങ്ങളോളം അധ്വാനിച്ച് എല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ സോഫ്ട‍്‍വെയര്‍ തയ്യാറാക്കി ഐ.ടി പരീക്ഷയെ ആത്മവിശാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തറാക്കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. Hats off to you Sir..
CLICK HERE TO DOWNLOAD Qimage_Collector
CLICK HERE TO DOWNLOAD HELP FILE

No comments:
Post a Comment