8, 9, 10 ക്ലാസ്സുകളിലെ ഹിന്ദി വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സര്‍.
എട്ടാം ക്ലാസ്സിലെ शहंनशा अकबर को कौन सिखायेगा എന്ന പാഠത്തെയും ഒമ്പതാം ക്ലാസ്സിലെ पुल बनी थी माँ എന്ന പാഠത്തെയും പത്താം ക്ലാസ്സിലെ बीरबहूटी എന്ന പാഠത്തെയും ആസ്പദമാക്കി തയ്യാറാക്കിയ ഈ വര്‍ക്ക്ഷീറ്റുകള്‍ കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമാകും എന്ന കാര്യത്തില്‍ സംശയമില്ല. വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.CLICK HERE TO DOWNLOAD WORKSHEET BASED ON THE LESSON BEER BAHUTI - STD 10
2. CLICK HERE TO DOWNLOAD WORKSHEET BASED ON THE LESSON PUL BANI THI MAA - STD 9
3.CLICK HERE TO DOWNLOAD WORKSHEET BASED ON THE LESSON SHAHANSHA KO KAUN SIKHAYEGA? - STD 8
OTHER WORKS BY SRI ASOK KUMAR CLICK HERE

No comments:
Post a Comment