10ാം ക്ലാസ്സിലെ രസതന്ത്രത്തിലെ മോള്‍ സങ്കല്പനം എന്ന പാഠഭാഗത്തെ ആസ്പദമാക്കി പാലക്കാട് പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി സര്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്.ഈ പ്രസെന്റേഷനില്‍ രണ്ട് വീഡിയോകളും ഉള്‍പ്പെടുത്തിട്ടുണ്ട്. ആദ്യത്തെ വീഡിയോ മോള്‍ സങ്കല്പനത്തെ കുറിച്ചും രണ്ടാമത്തെ വീഡിയോ ഗ്രാം അറ്റോമിക്ക് മാസ്സിനെ കുറിച്ചും വിശദീകരിക്കുന്നു. കൂടാതെ ഈ പാഠഭാഗത്ത്നിന്ന് സ്ഥമായി ചോദിക്കാറുള്ള ഒരു ചോദ്യവും അതിന്റെ ഉത്തരം കണ്ടെത്തുന്ന രീതിയും കൊടുത്തിട്ടുണ്ട്.കടുപ്പമേറിയ ഈ പാഠഭാഗത്തെ കുട്ടികളിലെത്തിക്കുവാന്‍ ഈ പ്രസന്റേഷന്‍ ഉപകരിക്കും എന്ന് കരുതുന്നു.
ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION ON MOLE CONCEPT - STANDARD 10 - CHEMISTRY
OTHER WORKS BY SRI RAVI P CLICK HERE
ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION ON MOLE CONCEPT - STANDARD 10 - CHEMISTRY
OTHER WORKS BY SRI RAVI P CLICK HERE
No comments:
Post a Comment