പത്താം ക്ലാസ്സിലെ ഫിസിക്സ് രണ്ടാം അദ്ധ്യായത്തിലെ വിവിധ തരം ലാമ്പുകളും പ്രവർത്തനവും എന്ന പാഠഭാഗത്തെ ആസ്പദമാകി തയ്യാറാക്കിയ ഒരു ഐ സി ടി പ്രസന്റേഷൻ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഷേണി ബ്ലോഗിന്റെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി സര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
പത്താം ക്ലാസ്സ് പിസിക്സ് - വിവിധ തരം ലാമ്പുകളും പ്രവർത്തനവും - ഐ സി ടി പ്രസന്റേഷൻ
TO VIEW OTHER RESOURCES BY RAVI - CLICK HERE
പത്താം ക്ലാസ്സ് പിസിക്സ് - വിവിധ തരം ലാമ്പുകളും പ്രവർത്തനവും - ഐ സി ടി പ്രസന്റേഷൻ
TO VIEW OTHER RESOURCES BY RAVI - CLICK HERE
No comments:
Post a Comment