British Exploitation and Resistance
ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപുകളും. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറയിട്ട 1757-ലെ പ്ലാസി യുദ്ധത്തിനു ശേഷം 1857-ലെ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ഇടയിലുള്ള കാലത്ത് അവരുടെ നയങ്ങൾ ഇന്ത്യയിലെ കർഷകരെ, ഗോത്രവർഗക്കാരെ, കരകൗശലക്കാരെ, ശിപായിമാരെ നാട്ടുരാജാക്കന്മാരെ എങ്ങിനെ ബാധിച്ചെന്നും അതൃപ്തരായ ജനത ദുരിതങ്ങൾക്ക് അറുതി വരുത്താൻ നടത്തിയ ഒറ്റപ്പെട്ട ശ്രമങ്ങളും സംഘടിത കലാപങ്ങളും വിനിമയം ചെയ്ത് ക്ഷാമത്തിന്റേയും മരണത്തിന്റേയും ദൃശ്യങ്ങൾ കണ്ട് ഇന്ത്യയെ സാമ്പത്തികമായി ബ്രിട്ടീഷുകാർ എങ്ങനെ ചോർത്തുന്നുവെന്നും ബംഗാൾ വിഭജനവും ദേശീയതയുടെ ആരംഭവും ചർച്ചചെയ്ത് ആദ്യകാല ദേശീയ നേതക്കളെ പരിചയപ്പെടുത്തിയുമാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.
**പഠന വിഭവം ഷേണി ബ്ലോഗില്‍ പങ്ക്‌വെച്ച ശ്രീ വാഹിദ് സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY NOTE ON BRITISH EXPLOITATION AND RESISTANCE
No comments:
Post a Comment