പത്താം ക്ലാസ്സ് ഹിന്ദി പാഠ പുസ്തകത്തിലെ രണ്ടാം യുണിറ്റിലെ ആദ്യ പാഠത്തില്‍നിന്നുള്ള ചോദ്യങ്ങളും ഒന്നാം പാദ വാര്‍ഷിക പരീക്ഷയുടെ ഒരു മാതൃകാ ചോദ്യപേപ്പറും തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പട്ടാഞ്ചേരി ഗവ: ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സര്‍. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ പ്രയോജനകരമായ ചോദ്യപേപ്പര്‍ തയ്യാറാക്കി ഷേമി ബ്ലോഗിന് അയച്ച് തന്ന ശ്രീ അരുണ്‍ ദാസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. 10ാം ക്ലാസ് -ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
2.പത്താം ക്ലാസ് രണ്ടാം യുണിറ്റിലെ ആദ്യ പാഠത്തിന്റെ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക.
OTHER WORKS BY ARUNDAS S R
1.STANDARD 9 - CHAPTER 1 - पुल बनी थी माँ -MODEL WORKSHEET
2.STANDARD 10 - CHAPTER 1 - बीरबहूटी -MODEL WORKSHEET 1
3.STANDARD 10 - CHAPTER 1 - बीरबहूटी -MODEL WORKSHEET 2
CLICK HERE TO DOWNLOAD PRESENTATION - BEER BAHUTI

No comments:
Post a Comment