gamFF Video Editor
A front end application for FFMPEG library
പ്രവര്‍ത്തനം:
ആവശ്യമായ ബട്ടണില്‍ ക്ലിക്ക് ചെയ്ത് , തുറന്നുവരുന്ന ജാലകത്തിലെ ഫയല്‍ ബ്രൗസര്‍ ബട്ടണ്‍ ഉപയോഗിച്ച് ആവശ്യമായ വീഡിയോ/ഓഡിയോ ഫയല്‍ തിരയുക. താഴെയുള്ള OK ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് ദൃശ്യമാകുന്ന message box വായിച്ച് OK നല്‍കുക.
അപ്പോള്‍ തുറന്നു വരുന്ന Terminal window യിലെ Edit മെനുവിലെ Paste click ചെയ്യുക.
Terminal process കഴിയുന്നതുവരെ wait ചെയ്യുക.
Home ല്‍ എഡിറ്റ് ചെയ്യപ്പെട്ട ഫയല്‍ “gamFF....” എന്നു തുടങ്ങുന്ന പേരില്‍ Save ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കും.
Installation :
ffmpeg ലൈബ്രറി ഫയലുകള്‍ online ആയി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിനാല്‍ network connection ഉണ്ടായിരിക്കണം. Isbella.tar.gz എന്ന ഫയല്‍ Desktop ലേക്ക് download ചെയ്ത് അവിടെത്തന്നെ Extract ചെയ്യുക. Extract ചെയ്യപ്പെട്ട ഫോള്‍ഡര്‍ തുറന്ന് ffmpeg_PPA_Installer.sh എന്ന ഫയലിന് execution permission നല്കുക. തുടര്‍ന്ന് dbl clk ചെയ്ത് Run in Terminal ക്ലിക്കു് ചെയ്യുക.... Application - Graphics - gamFF എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.
Isbella.tar.gz ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Gambas3 എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജില്‍ തയ്യാറാക്കിയ ,ഓപ്പന്‍
സോഴ്സ് ലൈബ്രറിയായ FFMPEG കമാന്റുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന gamFF Video Editor എന്ന ഒരു
വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ ടി.എസ്.എന്‍ .എം.എച്ച്.എസ് സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍. ശ്രീ പ്രമോദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന 10 തരം വീഡിയോ/ഓഡിയോ എഡിറ്റിങ്ങുകള്‍ ഇതില്‍ ഉപയോഗിക്കാം.
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന 10 തരം വീഡിയോ/ഓഡിയോ എഡിറ്റിങ്ങുകള്‍ ഇതില്‍ ഉപയോഗിക്കാം.
പ്രവര്‍ത്തനം:
ആവശ്യമായ ബട്ടണില്‍ ക്ലിക്ക് ചെയ്ത് , തുറന്നുവരുന്ന ജാലകത്തിലെ ഫയല്‍ ബ്രൗസര്‍ ബട്ടണ്‍ ഉപയോഗിച്ച് ആവശ്യമായ വീഡിയോ/ഓഡിയോ ഫയല്‍ തിരയുക. താഴെയുള്ള OK ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് ദൃശ്യമാകുന്ന message box വായിച്ച് OK നല്‍കുക.
അപ്പോള്‍ തുറന്നു വരുന്ന Terminal window യിലെ Edit മെനുവിലെ Paste click ചെയ്യുക.
Terminal process കഴിയുന്നതുവരെ wait ചെയ്യുക.
Home ല്‍ എഡിറ്റ് ചെയ്യപ്പെട്ട ഫയല്‍ “gamFF....” എന്നു തുടങ്ങുന്ന പേരില്‍ Save ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കും.
Installation :
ffmpeg ലൈബ്രറി ഫയലുകള്‍ online ആയി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിനാല്‍ network connection ഉണ്ടായിരിക്കണം. Isbella.tar.gz എന്ന ഫയല്‍ Desktop ലേക്ക് download ചെയ്ത് അവിടെത്തന്നെ Extract ചെയ്യുക. Extract ചെയ്യപ്പെട്ട ഫോള്‍ഡര്‍ തുറന്ന് ffmpeg_PPA_Installer.sh എന്ന ഫയലിന് execution permission നല്കുക. തുടര്‍ന്ന് dbl clk ചെയ്ത് Run in Terminal ക്ലിക്കു് ചെയ്യുക.... Application - Graphics - gamFF എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.
Isbella.tar.gz ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment